Sports

ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സൂപ്പര്‍ ജോഡി തായ്ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ചൈനയുടെ ചെന്‍....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഇനി ഗൗതം ഗംഭീറോ?; ബിസിസിഐ സമീപിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ബിസിസിഐ സമീപിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്ലിന് ശേഷം....

ബൂട്ടഴിച്ച് സുനില്‍ ഛേത്രി; അവസാന മത്സരം കുവൈത്തിനെതിരെ

ഇന്ത്യന്‍ നായകനും ഇതിഹാസ സ്ട്രൈക്കറുമായ സുനില്‍ ഛേത്രി വിരമിക്കുന്നു. ജൂണ്‍ ആറിനു കുവൈറ്റുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം ഇന്ത്യന്‍ കുപ്പായത്തിലെ....

ഫി​ഫ അ​റ​ബ് കപ്പ് ഖ​ത്ത​റി​ൽ തന്നെ; അ​ടു​ത്ത മൂ​ന്നു സീ​സ​ണു​ക​ൾക്ക് വേദിയാകും

ഫി​ഫ അ​റ​ബ് കപ്പ് ഖ​ത്ത​റി​ൽ നടത്താൻ തീരുമാനം. 2025, 2029, 2033 എന്നീ വർഷങ്ങളിൽ ആണ് ഖത്തറിൽ ചാ​മ്പ്യ​ൻ​ഷി​പ്പ് നടക്കുന്നത്.....

ലീഗ് മത്സരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നതിനുള്ള വിലക്ക് മാറ്റുന്നത് ഫിഫയുടെ പരിഗണനയില്‍

ലീഗ് മത്സരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നതിനുള്ള വിലക്ക് മാറ്റുന്നത് ഫിഫയുടെ പരിഗണനയില്‍. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക്....

ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്.....

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം ക്ലൈമാക്സിലേക്ക്; മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍....

ലഖ്‌നൗ പുറത്ത്; പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍....

വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ്; ‘എട മോനെ സുജിത്തേ’, കമന്റിട്ട് ഞെട്ടിച്ച് സഞ്ജു സാംസൺ

സഞ്ജു മലയാളികളുടെ വികാരമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ച ചെയ്യുകയാണ് പാലക്കാട്, ഒറ്റപ്പാലം സ്വദേശി സുജിത് തന്റെ വീടിന്റെ....

ഐപിഎല്‍ പോരാട്ടം; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

മഴമൂലം ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മത്സരം ഒരു....

കൂക്കി വിളി കേട്ട് അവസാന ഹോം പോര് എംബാപ്പെയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു; വീഡിയോ

ഈ സീസണോടു കൂടി പിഎസ്ജി വിടുമെന്ന വിവരം ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പക്ഷെ കഴിഞ്ഞ....

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ചെന്നൈ; രാജസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

ഐപിഎല്ലില്‍ അഞ്ച് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന....

റഫറിയുടെ തീരുമാനം ചോദ്യം ചെയ്തു; കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

കൊല്‍ക്കത്തനൈറ്റ് റൈഡേഴ്സ് താരവും മീഡിയം പേസറുമായ രമണ്‍ദീപ് സിങിനു ഐപിഎല്‍ നിയമം ലംഘനം ചൂണ്ടിക്കാട്ടി പിഴ ശിക്ഷ. മാച്ച് റഫറിയുടെ....

പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗ്രൗണ്ടിലേക്ക്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്സ്

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളത്തിലേക്കിറങ്ങുന്നു. എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ്. ചെന്നൈയ്ക്കാണ് മത്സരം ഏറ്റവും....

‘ഞാന്‍ ഉണ്ടാക്കിയ വീടാണ് മുംബൈ ഇന്ത്യന്‍സ്’: രോഹിത് ശര്‍മ

ഇന്ന് ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത റൈഡേഴ്‌സ് പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ്മയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്....

സ്വന്തമാക്കിയത് 700 വിക്കറ്റിലധികം; ജയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

വരുന്ന ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളിലെ പ്രമുഖനായ താരം....

പിഎസ്ജിയോട് ബൈ പറഞ്ഞ് എംബാപ്പെ…ഇനി റയലിലേക്ക്

ഈ സീസണ്‍ അവസാനത്തോടെ താന്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ടീമില്‍ നിന്നു പടിയിറങ്ങുമെന്നു കിലിയന്‍ എംബാപ്പെ. താരം അടുത്ത....

റിഷഭ് പന്തിനു വിലക്ക്; ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിനു ഒരു മത്സരത്തില്‍ വിലക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍....

ട്വന്റി ട്വന്റിയിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം മടക്കം; വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വീകരണം

ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളായ സജനാ സജീവനും ആശാ ശോഭനയ്ക്കും തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വീകരണം നൽകി.....

തകര്‍ത്തടിച്ച് ഗുജറാത്ത്; മികച്ച ഓപ്പണിംഗ് നല്‍കി ഗില്ലും സുദര്‍ശനും; ഇരുവര്‍ക്കും സെഞ്ച്വറി

ഗുജറാത്ത് ടൈറ്റന്‍സിനു ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മികച്ച സ്‌കോര്‍. ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന....

‘വിരാട് കൊഹ്ലി ലോകകപ്പില്‍ ഓപ്പണറായി ഇറങ്ങണം’: സൗരവ് ഗാംഗുലി

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി വിരാട് കൊഹ്ലി ഇറങ്ങണമെന്നു മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ സൗരവ്....

കൊഹ്ലി  മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ അമ്പരന്ന്‌ ആരാധകര്‍; വീഡിയോ വൈറല്‍

ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ വിരാട് കൊഹ്ലിയുടെ മികവുറ്റ  പ്രകടനമാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്. ഫീല്‍ഡിങില്ലും താരം കാഴ്ചവച്ച....

Page 42 of 336 1 39 40 41 42 43 44 45 336