Sports
ഐഎസ്എല്ലിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്ത്; ഒഡീഷയോട് തോറ്റ് മടക്കം
ഐഎസ്എല്ലിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്ത്. നോക്കൗട്ട് മത്സരത്തിൽ ഒഡീഷയോടു തോറ്റാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്തായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷയുടെ....
വെറും 89 റണ്‍സിന് ഓള്‍ ഔട്ട്. അഹമ്മദാബാദില്‍ പൊരുതാനുള്ള സ്‌കോര്‍ പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് പോയി ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്‍....
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിയുടെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെയും വന്‍ തിരിച്ചുവരവ്. ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ 4-1ന്....
ഇന്നലെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 25 റണ്‍സിനു തോല്‍വി....
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും....
കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റനായ മലയാളി താരം ആശ ശോഭനയും ബംഗ്ലാദേശിന് എതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍....
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു. 78 വയസായിരുന്നു. രാജ്യത്തിനായി 86 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 297....
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐ പി എല്ലിൽ ചെന്നൈയ്ക്ക്....
ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. അവസാന....
ഐപിഎല്‍ കണ്ട എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റന്മാരാണ് ഇത്തവണ സ്ഥാനത്തു നിന്ന് മാറിയത്. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചെന്നൈ....
‘ഷെഫ് ഡി മിഷന്‍’ സ്ഥാനത്തു നിന്നു ഇതിഹാസ വനിതാ ബോക്സിങ് താരവും ഒളിംപ്യനുമായ മേരി കോം പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍....
പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രാജിവച്ച് ബോക്സിംഗ് താരം മേരി കോം.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജി....
ലോകകപ്പാണ് മുന്നിലെന്നും വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ്....
ഹര്‍ദിക് പാണ്ഡ്യയെ ആരാധകര്‍ സ്‌നേഹിച്ചു തുടങ്ങുമെന്നും എല്ലാ വെല്ലുവിളികളെയും അദ്ദേഹം നേരിടുമെന്നും മുബൈ ഇന്ത്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. രോഹിതിന്....
ഐപിഎല്ലില്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തി.....
ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്.....
വരും ഐപിഎല്‍ സീസണുകളില്‍ രോഹിത് ശര്‍മ തുടരുമോയെന്ന് കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം....
ഐപിഎല്ലില്‍ നൂറ് ക്യാച്ച് എടുത്ത താരങ്ങളുടെ പട്ടികയിലേക്ക് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ....
സൗദി സൂപ്പര്‍ക്കപ്പ് സെമിഫൈനില്‍ അല്‍ഹിലാലിന്റെ ടീമംഗത്തെ കൈമുട്ടു കൊണ്ട് ഇടിച്ച് വീഴ്ത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്. മത്സരത്തില്‍ 2....
ഐപിഎല്‍ റണ്‍വേട്ടയിലെ അഞ്ചുസ്ഥാനക്കാര്‍ ഇവരൊക്കെയാണ്. അഞ്ച് മത്സരങ്ങളില്‍ 316 റണ്‍സുള്ള വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 105.33 ശരാശരിയിലാണ്....
ഐപിഎല്‍ ആവേശം രാജ്യത്ത് അലയടിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പിങ്ക് പ്രോമിസിന് ആരാധകരുടെയും സാധാരണക്കാരുടെയും കൈയ്യടി. ഇന്നത്തെ മത്സരത്തില്‍ ബെംഗളുരു....
പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹതാരം ഗുലാം ഫാത്തിമയ്ക്കും കാറപകടത്തില്‍ പരിക്ക്. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ്....