Sports
സ്റ്റേഡിയത്തെ ആവേശത്തിലാക്കി മഞ്ഞയും ചുവപ്പും; സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈ ആരാധകര്‍
ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടി. മത്സരത്തില്‍ സ്വന്തം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വിജയം കൈവരിച്ചത്. ആവേശം കൊള്ളിക്കാന്‍....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ചെല്‍സി ജയിച്ചു കയറി. ചെല്‍സി ആദ്യം 2-0ത്തിനു മുന്നില്‍. പിന്നീട് ആദ്യ....
ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനേറ്റ കനത്ത പ്രഹരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ 106 റണ്‍സിന്റെ കനത്ത തോല്‍വി. ഇതിനുപിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്....
ഐ എസ് എൽ ൽ കേരള ബ്ലാസ്റ്റേഴ്‌സ് ന് തോൽവി. കൊച്ചി ജവഹാർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ്....
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍. മത്സരത്തിന് മുമ്പും ശേഷവും മുംബൈ....
കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു. 96 വയസായിരുന്നു. കൊച്ചി ഇളയ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത്....
ഐപിഎല്ലിൽ ആര് ജയിക്കുമെന്ന തർക്കത്തിനിടയിൽ മുംബൈ ഇന്ത്യൻസ് ആരാധകരുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പുരിൽനിന്നുള്ള ബന്ധോപാന്ദ് ബാപ്സോ തിബിലെ....
ധോണി വിരമിക്കുമെന്നുളള സൂചന നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി.ഇത് ധോണിയുടെ അവസാന സീസണായിരിക്കാം എന്നാണ് അദ്ദേഹം....
ഐപിഎല്ലില്‍ ആദ്യ ജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 21 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ജയന്റ്‌സ് നേടിയത്.....
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് തോല്‍വി. 19 ബോളുകള്‍ ബാക്കി നില്‍ക്കേയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം. ഏഴ് വിക്കറ്റിനാണ്....
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ രണ്ടാം സ്ഥാനത്തെത്തി രാജസ്ഥാന്‍ റോയല്‍സ്.....
ഐപിഎല്ലിന്റെ ഈ സീസണില്‍ രണ്ടു മത്സരത്തിലും ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് പരാജയം ഏറ്റുവാങ്ങുന്നതാണ് നമ്മള്‍ കണ്ടത്. ഹര്‍ദികിനെ....
ഐപിഎല്ലില്‍ രാജസ്ഥാന്‍ ഡല്‍ഹി പോരാട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം മത്സരവും വിജയിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ....
ഈ സീസണിലെ ആദ്യ പരാജയത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും കളിക്കളത്തിലേക്ക്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഇന്ന് മത്സരത്തിനിറങ്ങുമ്പോള്‍ ഐപിഎല്ലില്‍....
ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്‌സിന്റെ ആറാട്ടാണ് കളിക്കളത്തില്‍ കണ്ടത്. മുംബൈ ഇന്ത്യന്‍സിനെ അടിച്ച് തെറിപ്പിക്കുന്ന കണ്ടിട്ട് ഓരോ മുംബൈ ആരാധകന്റെയും കണ്ണുനിറഞ്ഞു.....
വന്നവനും നിന്നവനും പോയവനുമെല്ലാം കണക്കിന് അടിവാങ്ങി കൂട്ടി. മത്സരത്തിനിടെ ഡാമേജ് വന്ന ബോള്‍ മാറിയപ്പോള്‍ കമന്റിറി ബോക്‌സില്‍ നിന്നും വന്ന....
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ വിരാട് കോഹ്‌ലിക്ക് അരികിലേക്ക് ഓടിയെത്തിയ ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍.....
ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് ചരിത്ര റെക്കോഡ്. മുംബൈ ഇന്ത്യൻസിനെതിരെ സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത് 277 റൺസ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും....
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ ര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 12....
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കിടിലന്‍ ഡൈവിങ് ക്യാച്ചെടുത്ത താരം ആരാധകരുടെ മനം കവര്‍ന്നു. ചെപ്പോക്കില്‍ നിറഞ്ഞുനിന്ന ആരാധകരെ മുഴുവന്‍....
ഐ പി എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏകപക്ഷീയ ജയം. 63 റണ്‍സിനാണ് ചെന്നൈ ഗുജറാത്തിനെ പരാജയപ്പെടുത്തിയത്.....
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ ഇന്ത്യന്‍സിനെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ്....