Sports
സോക്കര്‍ സഫാരി കല്‍ക്കട്ടയില്‍ : വിനീതിന്റെയും കൂട്ടരുടെയും യാത്ര വന്‍ വിജയത്തിലേക്ക്
മെഗാസ്റ്റാര്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ താരം സി.കെ.വിനീതും സംഘവും ആരംഭിച്ച സോക്കര്‍ സഫാരി വന്‍ വിജയത്തിലേക്ക്.....
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു വിരാട് കൊഹ്ലി. ഇപ്പോഴിതാ വീണ്ടും പൊതുവേദിയില്‍ എത്തിയിരിക്കുകയാണ്....
ഹര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചു വരവും രോഹിതിനെ മാറ്റി ഹര്‍ദികിനെ മുംബൈ നായകനാക്കിയത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനു ഇടയാക്കി.....
ലോക ഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മുപ്പതുകളിൽ തന്നെ മുന്നൂറു കോടി മനുഷ്യരുടെയെങ്കിലും സ്നേഹം റൊണാൾഡോ കളിക്കളത്തിലെ....
കാത്തിരിപ്പിനൊടുവിൽ ആർ സി ബി ആരാധകരെ ആവേശത്തിലാക്കി കന്നി കിരീടം സ്വന്തമാക്കി വനിത ടീം. വനിതാ പ്രീമിയർ ലീഗ് കിരീടം....
ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ച് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും.....
ഐപിഎല്‍ 2024 ലെ രണ്ടാംഘട്ട മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ. മത്സരങ്ങൾ യുഎഇയില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍.....
പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ 801 ജയങ്ങള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോ ചരിത്രത്തിലേക്ക് ഗോള്‍ പായിച്ചത്....
തെലങ്കാനയിലെ മുളകുപൂക്കുന്ന പാടങ്ങളെ കുറിച്ചുള്ള ഫുട്‌ബോള്‍ താരം സികെ വിനീതിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. തെലങ്കാനയിലെ കര്‍ഷകരുടെ സൂര്യാസ്തമനം....
വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് എലിമിനിറ്റേറില്‍ വിജയം കൈവരിച്ച് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്. മലയാളി താരം ആശ ശോഭനയാണ് കളിയിലെ....
ഛത്തീസ്ഗഢിലെ ബിജാപ്പുരിലേക്കുള്ള യാത്രയിലാണ് വഴിയരികിലെ ഒരു ഹാറ്റ് മാർക്കറ്റെന്നു നാട്ടുഭാഷയിൽ പറയുന്ന ആഴ്ച്ച ചന്തയിലെത്തുന്നത്. വർണ്ണാഭമായ സ്റ്റാളുകൾക്കും തിരക്കേറിയ ജനക്കൂട്ടത്തിനുമിടയിൽ,....
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബൗളിംഗ് നിരയിലെ നെടുംതൂണാണ് മുഹമ്മദ് സിറാജ്. ചെണ്ട സിറാജ് എന്ന് ആളുകള്‍ കളിയാക്കി വിളിച്ചിരുന്ന മുഹമ്മദ്....
ടെസ്റ്റ് ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കാനിറങ്ങാത്തതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങല്‍ ഏറ്റു വാങ്ങിയ താരമാണ് ഇഷാന്‍ കിശന്‍. രഞ്ജി ട്രോഫി....
സ്റ്റോപ്പ് ക്ലോക്ക് റൂള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഐസിസി. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇത്തരത്തിലൊരു റൂള്‍ കൊണ്ടുവരുന്നത്.....
പങ്കാളിയെ ഗ്രൗണ്ടിൽവച്ച് പ്രൊപ്പോസ് ചെയ്ത് സ്വവർഗാനുരാഗിയായ ഓസ്ട്രേലിയൻ ഫുട്ബോൾ താരം ജോഷ് കവല്ലോ. അഡ്‍ലെയ്ഡ് യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ ജോഷ്....
രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ തകര്‍ത്ത് കിരീടം ചൂടി മുംബൈ. ആവേശ ഫൈനലില്‍ 169 റണ്‍സിനാണ് മുംബൈയുടെ വിജയം. 538....
ഐഎസ്എല്ലില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.....
സി എ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ. എസ് എഫ് ഐ....
ഹര്‍ദിക് പാണ്ഡ്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍. രോഹിത് ശര്‍മയെ മാറ്റി ഹര്‍ദികിനെ നായകനാക്കിയ....
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍....
സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഒരുക്കുന്ന സമ്മര്‍ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ ആണ്....
കാണികൾ വംശീയമായി ആക്ഷേപിച്ചെന്ന് ഐവറി കോസ്റ്റ് താരം. മലപ്പുറം അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ടിരുന്നു. ഈ....