Sports
പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് മോഹൻ ബഗാനെ നേരിടും
പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. കൊച്ചിയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മോഹൻ ബഗാൻ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്....
ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ഋഷഭ് പന്ത്. ഇപ്പോളിതാ പന്ത്....
ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്ലീന്‍ ബോള്‍ഡായിട്ടും റിവ്യൂ ആവശ്യപ്പെട്ട് ഇംഗ്ലണ്ടിന്റെ യുവതാരം ഷോയ്ബ് ബഷീര്‍. ഇംഗ്ലണ്ടിന്റെ....
ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചെന്നൈ സൂപ്പര്‍കിങ്സ് ക്യാമ്പിലെത്തി നായകന്‍ എം എസ് ധോണി. ഐപിഎല്‍ സീസണിനായി....
ഐസിസി ടെസ്റ്റ് റാങ്കിങില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1നു സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഈ....
ടെസ്റ്റ് ക്രിക്കറ്റില്‍ 700 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ അഭിനന്ദിച്ച് ഇന്ത്യന്‍ ഇതിഹാസ താരം....
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിലെ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം....
കഴിഞ്ഞ ടെസ്റ്റിനിടയിലൊക്കെ രോഹിതും സര്‍ഫാറാസും തമ്മിലുള്ള രസകരമായ ഒരുപാടി വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള മറ്റൊരു....
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ 700 വിക്കറ്റ് തികയ്ക്കുന്ന ആദ്യത്തെ പേസ് ബൗളർ നേട്ടം ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്. ധരംശാല....
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് ജയം. ജയത്തോടെ 4-1 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 259....
സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ സര്‍വീസസും ഗോവയും ഇന്ന് ഏറ്റുമുട്ടും. ഗോള്‍ഡന്‍ ജൂബിലി ടര്‍ഫ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7നാണ്....
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി. രോഹിത് ശര്‍മ 12 ഫോറുകളും മൂന്ന് സിക്സറും പറത്തിയാണ്....
സാക് ക്രൗളിയെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കി ക്യാപ്റ്റന്‍. ഡിആര്‍എസ് എടുക്കാന്‍ രോഹിത് വിമുഖത കാണിച്ചതിലൂടെയാണ് നഷ്ടമായത്. സാക് ക്രൗളിയെ സ്‌കോര്‍....
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളത്തിന് ക്വാര്‍ട്ടര്‍ പോരാട്ടം. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ന്....
ഐപിഎല്ലിന്റെ പുതിയ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിക്കും. ഇത്തവണ 20.5 കോടി രൂപയ്ക്കാണ് എസ്ആര്‍എച്....
കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് കളിക്കളത്തിലെ നീലക്കാര്‍ഡ്. എന്നാല്‍ ഫുട്‌ബോളില്‍ നീലക്കാര്‍ഡ് കൊണ്ടുവരാനുള്ള നീക്കം നടക്കില്ലെന്ന് ഫിഫ കട്ട്....
ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തിയ യുവ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ മൂന്ന് കോടി....
വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ട ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആര്‍സിബിയുടെ ശ്രേയങ്ക....
അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പുതിയ റെക്കോര്‍ഡുമായി ലെബ്രോണ്‍ ജെയിംസ്. എന്‍ബിഎയുടെ ചരിത്രത്തില്‍ 40,000 പോയിന്റുകള്‍ നേടുന്ന ആദ്യ....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 18....
ഐപിഎല്‍ സീസണ്‍ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ ബാക്കി നില്‍ക്കെ കേരളത്തില്‍ കഠിന പരിശീലനം ആരംഭിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു....
രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന അപ്രതീക്ഷിത നീക്കവുമായി ഭാരതീയ ജനതാ പാർട്ടി എംപി ഗൗതം ഗംഭീർ. സജീവ രാഷ്ട്രീയത്തിൽ നിന്ന്....