Sports

ടെസ്റ്റ് റാങ്കിംഗ്: കുതിച്ച് യശസ്വി ജയ്‌സ്വാള്‍; തിളങ്ങി അശ്വിനും

ടെസ്റ്റ് റാങ്കിംഗ്: കുതിച്ച് യശസ്വി ജയ്‌സ്വാള്‍; തിളങ്ങി അശ്വിനും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെ റാങ്കിംഗില്‍ ഉയരങ്ങള്‍ കീഴടക്കി യശസ്വി ജയ്‌സ്വാള്‍. രാജ്‌കോട്ട് മത്സരത്തിലെ  മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 214....

കളിക്കളത്തില്‍ ‘പന്ത്’ വീണ്ടും എത്തുമ്പോള്‍..!

റൈറ്റ് ഹാന്‍ഡ് വേര്‍ഷന്‍, ബോഡി ലാഗ്യേജില്‍ ഫിയര്‍ലെസ് ആറ്റിറ്റിയൂഡ് ഇതൊക്കെ കളികളത്തില്‍ കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത.....

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് തുടക്കം; കേരളം ഇന്ന് അസമിനെ നേരിടും

സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് അരുണാചൽ പ്രദേശിൽ തുടക്കം. കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെയാണ്. പ്രാഥമിക റൗണ്ടിലെ....

പന്തിൽ പ്രതീക്ഷയുമായി ആരാധകർ; കളിക്കളത്തിൽ തിരിച്ചെത്തി താരം

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് തിരിച്ചെത്തുന്നു.ചികിത്സയ്ക്ക് ശേഷം താരം ആദ്യമായി വാം അപ് കളിച്ചിരിക്കുകയാണ് എന്ന വാർത്ത....

വിരാട് കൊഹ്ലി- അനുഷ്‌ക ദമ്പതികള്‍ക്ക്‌ രണ്ടാമത് കുഞ്ഞ് പിറന്നു

ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കക്കും രണ്ടാമത് കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും  ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇവര്‍ക്ക്....

ഐപിഎല്‍ മാമാങ്കം; തീയതി പ്രഖ്യാപിച്ചു; മത്സരം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ

ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ഐപിഎല്‍ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാമത് എഡിഷന്‍ മാര്‍ച്ച് 22....

സര്‍ഫറാസിന്റെ പിതാവിന് ‘ഥാര്‍’ നല്‍കാന്‍ ആഗ്രഹിക്കുന്നു; കാരണം വ്യക്തമാക്കി ആനന്ദ് മഹീന്ദ്ര

ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍ഫറാസ് അദ്ദേഹത്തിന്റെ അച്ഛന്‍ തന്ന പ്രചോദനത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ....

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ വിജയഗോള്‍ നേടിയ....

രഞ്ജി ട്രോഫി; ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില

രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അവസാന ദിവസം പൊരുതിയ ആന്ധ്രപ്രദേശ് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. അശ്വിന്‍....

പാനി പൂരി കടയില്‍ നിന്നും ലോക ക്രിക്കറ്റിന്റെ നെറുകയില്‍; യശസുയര്‍ത്തി യശസ്വി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ നാലാം ദിനം, രാജ്കോട്ടില്‍ കണ്ടത് ആ 22 വയസുകാരന്റെ അഴിഞ്ഞാട്ടം തന്നെയയാിരുന്നു. അതെ ഇന്ത്യയുടെ യശസ്സുയര്‍ത്തി ഇരട്ടസെഞ്ച്വറിയുടെ....

‘ഞാനെന്റെ ടെസ്റ്റ് കരിയറില്‍ ഇത്രത്തോളം സിക്സ് അടിച്ചിട്ടില്ല’; യശസ്വി ജയ്‌സ്വാളിനെ അഭിനന്ദിച്ച് ഇംഗ്ലീഷ് താരം

രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറിയു അടിച്ചെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ അഭിനന്ദിച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം....

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ജസ്പ്രിത് ബുംറ കളിച്ചേക്കില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം പോരാട്ടത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ല. അമിത ജോലി ഭാരം കണക്കിലെടുത്തു....

‘ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ’, രാജ്‌കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയം

ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ 434 റണ്ണിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. അഞ്ച്....

സൂപ്പര്‍ ജയ്‌സ്വാള്‍…തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി

ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചു. പത്തു....

‘ആഷ് ഭായ് തിരികെ വരുമെന്ന് കരുതുന്നു’; കുല്‍ദീപ് യാദവ്

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍ കുടുംബപരമായ ആവശ്യത്താല്‍ നാട്ടിലേക്ക് മടങ്ങിയതോടെ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ 10 പേരായി....

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം മൈക്ക് പ്രോക്ടര്‍(77) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം. 1966-70 കാലഘട്ടത്തിലായിരുന്നു പ്രോക്ടര്‍ കളിച്ചത്. 1970 കളില്‍....

എറിഞ്ഞു വീഴ്ത്തി 500 ക്ലബിലേക്ക്; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി അശ്വിനും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 500 ടെസ്റ്റ് വിക്കറ്റ് തികച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ്....

പിച്ചിനു നടുവിലൂടെ അശ്വിനും ജഡേജയും ഓടി; ബാറ്റിംഗ് തുടങ്ങുന്നതിനു മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്

ഇന്ത്യക്കെതിരായ മുന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങും മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്. പിച്ചിന് നടുവിലൂടെ ജഡേജയും അശ്വിനും....

കവടി നിരത്തി കാശ് കളഞ്ഞിട്ട് കാര്യമില്ല; കഴിവുള്ളവരെ കളത്തിലിറക്കണം; ഫിഫ റാങ്കിങ്ങില്‍ കൂപ്പ് കുത്തി ഇന്ത്യ

ഫിഫ ലോകകപ്പില്‍ ടീമംഗങ്ങളെ സെലക്ട് ചെയ്യാന്‍ ജ്യോത്സ്യന് ലക്ഷങ്ങള്‍ വീശിയതൊക്കെ വെറുതെയായി. ലോകറാങ്കിംഗില്‍ 102ാം സ്ഥാനത്ത് നിന്ന് 117ാം സ്ഥാനത്തേക്ക്....

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ; ജഡേജ പുറത്തായി; വാലറ്റം പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ദിനത്തിന്റെ ആരംഭത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 112 റണ്‍സെടുത്ത് മികച്ച....

സര്‍ഫറാസിന്റെ റണ്ണൗട്ടിന് പിന്നിൽ ജഡേജ, ഒടുവിൽ മാപ്പ് പറഞ്ഞ് താരം

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ രവീന്ദ്ര ജഡേജക്കെതിരെ പരിഹാസം. മത്സരത്തിനിടെ മികച്ച രീതിയില്‍ കളിച്ച് വരികയായിരുന്നു സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടായതിന്....

ഫിഫ റാങ്കിങ്ങില്‍ നാണം കെട്ട് ഇന്ത്യ; 15 സ്ഥാനങ്ങള്‍ പിറകോട്ട്

ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫിഫ റാങ്കിങ്ങില്‍ 117ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. 102ല്‍ നിന്ന് 15 സ്ഥാനങ്ങള്‍....

Page 51 of 336 1 48 49 50 51 52 53 54 336