Sports
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സെടുത്ത ശ്രേയസ് ഗോപാലും....
രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. ആദ്യകളിയിൽ കേരളം ഉത്തർപ്രദേശിനെ നേരിടും.ആലപ്പുഴ എസ്‌ഡി കോളേജ് മൈതാനത്താണ് നാലുദിവസത്തെ മത്സരം....
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 54.16 ശതമാനം പോയിന്റുമായാണ് ഇന്ത്യ ആദ്യ സ്ഥാനത്ത് എത്തിയത്.കേപ്ടൗണ്‍....
വിരാട് കോഹ്‌ലിക്ക് ഐസിസി ടെസ്‌റ്റ് ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ് പട്ടികയിൽ മുന്നേറ്റം. ഇന്ത്യൻ ക്രിക്കെറ്റ് ടീമിന്റെ മുൻ ക്യാപ്‌റ്റൻ പുതിയ....
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിംഗ്സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ 55 റണ്‍സിന്....
വെള്ളിയാഴ്‌ച നടക്കുന്ന രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ആദ്യകളിയിൽ കേരളം ഉത്തർപ്രദേശിനെ നേരിടും. നാലുദിവസത്തെ മത്സരം നടക്കുന്നത് ആലപ്പുഴ എസ്‌ഡി കോളേജ്....
ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സിയും താരം ദേശീയ ടീമിൽ നിന്ന് ഔദ്യോഗികമായി ബൂട്ടഴിക്കുന്ന ദിവസം വിരമിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ....
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍....
ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കിരീടം നേടിയ കേരള ടീമിന് വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം. പാലക്കാട് ജങ്ഷൻ റെയിൽവേ....
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ 2023 ലെ മികച്ച കായിക താരമായി തെരഞ്ഞെടുത്തു.കോഹ്‌ലി മറികടന്നിരിക്കുന്നത് ഫുട്ബോൾ ഇതിഹാസം ലയണൽ....
ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഏകദിന ക്രിക്കറ്റിൽ നിന്നും....
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സെവൻസ് ഫുട്ബോൾ കളിക്കുന്ന വീഡിയോ വൈറൽ. ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി....
സീസണിലെ ഒന്‍പതാം തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍വി.....
വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിലയോട് പൊരുതി തോറ്റ് ഇന്ത്യ. 8 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ്....
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍....
2023 അവസാനിക്കുകയാണ്. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ കായികമേഖലയിലും നിരവധി നിമിഷങ്ങളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചുകൊണ്ടാണ് 2023 വിടവാങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ....
മെല്‍ബണ്‍ ടെസ്റ്റില്‍ പാക്കിസ്ഥാനെ തോല്‍പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 79 റണ്‍സിനാണ് ഓസീസിന്റെ ജയം. 317 റണ്‍സ് വിജയലക്ഷ്യം....
വിജയ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്.....
2023 വ്യൂവർഷിപ്പ് അടിസ്ഥാനത്തിൽ ഐസിസിസിയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പ് ആയി ഇന്ത്യയിൽ നടന്ന ലോകകപ്പ് മാറി. ഗ്ലോബലി 1....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം.....
സൗദി പ്രോ ലീഗിൽ അൽ നസറിന് മിന്നും വിജയം. അൽ ഇത്തിഹാദിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾ നേടി. ഇരട്ട ഗോൾ....
ഗുസ്തി ഫെഡറേഷറന്റെ ചുമതല നിർവഹിക്കാനുള്ള അഡ്‌ഹോക്ക് കമ്മിറ്റി ഒളിമ്പിക് അസോസിയേഷൻ ഓഫ് ഇന്ത്യ ഉടൻ രൂപീകരിക്കും. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ്....