Sports

ഓസീസ് താരങ്ങള്‍ വിജയമാഘോഷിച്ചത് ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിച്ച്; സത്യം ഇതാണ്, വീഡിയോ

ഓസീസ് താരങ്ങള്‍ വിജയമാഘോഷിച്ചത് ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിച്ച്; സത്യം ഇതാണ്, വീഡിയോ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം ഓസ്‌ട്രേലിയന്‍ ടീം നടത്തിയ ആഘോഷത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ആറാം കിരീടം സ്വന്തമാക്കിയ ഓസീസ് ടീമിലെ ഒരംഗം....

ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യൻ ടീം? പ്രചരിക്കുന്ന വാർത്തയ്ക്ക് പിറകിലെ സത്യാവസ്ഥ എന്ത്

ഇന്ത്യൻ ജനതയുടെ വര്ഷങ്ങളായിട്ടുള്ള ഒരു വലിയ ആഗ്രഹമാണ് ലോകകപ്പ് ഫുട്‍ബോളിന് യോഗ്യത നേടുക എന്നുള്ളത്. ക്രിക്കറ്റിനാണ് ഇന്ത്യയിൽ ആരാധകർ കൂടുതലെങ്കിലും....

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി, ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കും

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അണ്ടര്‍19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി ഐസിസി. പകരം....

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ; ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. കുവൈറ്റിനെ....

എസ്ബിഐ ഇന്റർ സർക്കിൾ വോളിബോൾ ടൂർണ്ണമെന്റ്; കേരളം ജേതാക്കൾ

നവംബർ 16 മുതൽ 19 വരെ ആന്ധ്രാ യൂണിവേഴ്സിറ്റി ഗ്രൗണ്ട് വിശാഖപട്ടണത്തു വെച്ച് നടന്ന അഖിലേന്ത്യാ എസ്ബിഐ ഇന്റർ സർക്കിൾ....

ലോകകപ്പിൽ പരാജയപ്പെട്ടെങ്കിലും ടീം ഇന്ത്യ കോടിപതികൾ; ഓരോ ടീമും സ്വന്തമാക്കിയത് വമ്പൻ തുക

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് ഓസ്ട്രേലിയയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് രണ്ട് മില്യണ്‍ ഡോളര്‍(ഏകദേശം16.67 കോടി രൂപ).....

ഇന്ത്യന്‍ പരിശീലക സ്ഥാനത്തുണ്ടാകുമോ; വ്യക്തമാക്കി ദ്രാവിഡ്

ലോകകപ്പ് ഫൈനലോടെ ഇന്ത്യന്‍ പരിശീലകനെന്ന നിലയിലുള്ള ദ്രാവിഡുമായുള്ള ബിസിസിഐ കരാര്‍ ഞായറാഴ്ച അവസാനിച്ചു. ടീമിലുള്ള തന്റെ ഭാവിയെ സംബന്ധിച്ച് തീരുമാനങ്ങളൊന്നും....

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിലില്ല

ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല. സൂര്യ....

ലോകകപ്പിന് മുകളില്‍ കാല് കയറ്റിവച്ച് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ലോകകപ്പ് വിജയത്തിന് പിന്നാലെ ഓസീസ് താരം മിച്ചല്‍ മാര്‍ഷിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം.ലോകപ്പിന് മുകളില്‍ രണ്ട് കാലുകളും കയറ്റിവെച്ചിരിക്കുന്ന താരത്തിന്റെ ചിത്രം....

ലോകകപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മാധ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പരാജയത്തിന് പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.....

കൊഹ്ലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്‌ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം വിരാട് കോലിയുടെയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയുടെയും ചിത്രങ്ങള്‍ സോഷ്യല്‍....

ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍; ഇന്ത്യ ഗംഭീര പ്രകടനം കാഴ്ചവച്ചു; മുഖ്യമന്ത്രി

ആറാം ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച....

കണ്ണീരടക്കാനാകാതെ രോഹിത്തും സിറാജും, മുഖം മറച്ച് കൊഹ്ലി; നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ സങ്കടകാഴ്ച

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ മത്സരത്തില്‍ കണ്ണീരണിഞ്ഞ് ഇന്ത്യന്‍ ടീമംഗങ്ങളും ആരാധകരും. പരാജയം ഏറ്റുവാങ്ങിയതോടെ വികാരഭരിതരായിട്ടാണ് ഓരോ....

എന്നെ അവർ വിളിച്ചില്ല, മറന്നതാകാം; ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് കപിൽ ദേവ്

ഇത്തവണ ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് കപിൽ ദേവ്. 1983 ൽ ലോകകപ്പ് നേടിയ ടീമിനെയാകെ കളി....

20 വര്‍ഷം പഴക്കമുള്ള രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്ന് കെ എല്‍ രാഹുൽ

ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് കെ.എല്‍. രാഹുൽ . ലോകകപ്പില്‍ വിക്കറ്റ് കീപ്പിങ്ങിലെ ദ്രാവിഡിന്റെ....

തലയുടെ വിളയാട്ടം; ഓസിസിന് ‘ഹെഡ്’ മാസ്റ്ററായി

ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വലിച്ചുമുറുക്കി കപ്പടിച്ച് ഓസ്‌ട്രേലിയ. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം....

ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത്, അനുഷ്‌കക്കും അതിയാ ഷെട്ടിക്കുമെതിരെ വിവാദ പരാമർശവുമായി ഹർഭജൻ സിംഗ്

ലോകകപ്പ് ഫൈനലില്‍ അനുഷ്‌ക ശര്‍മ, അതിയ ഷെട്ടി എന്നിവര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് നടത്തിയ പരാമർശം വിവാദത്തിൽ.....

തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ആറാം കിരീടം ചൂടി കങ്കാരുപ്പട

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീണ്ടും മുട്ടു മടക്കി ഇന്ത്യ. 2003 ലെ ചരിത്രം ആവര്‍ത്തിച്ച് കങ്കാരുപ്പട കപ്പുമായി സ്വന്തം ....

വിക്കറ്റിൽ തലകുനിച്ച് വിരാട്, ഞെട്ടി അനുഷ്ക; വൈറലായി പ്രതികരണങ്ങൾ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ അർധ സെഞ്ചുറിയുമായി വിരാട് കൊഹ്ലി പുറത്തായി. തൊട്ടുപിന്നാലെയുള്ള കോലിയുടെയും അനുഷ്ക ശര്‍മയുടെയും പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ....

ആ ഷോട്ട് എടുക്കേണ്ട ആവശ്യമില്ലായിരുന്നു; രോഹിത്തിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മ 47 റണ്‍സെടുത്ത് പുറത്തായ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.....

ഷമിയുടെ ആദ്യ വിക്കറ്റിൽ ആർപ്പുവിളിച്ച് ഷാരൂഖ് ; ലോകകപ്പ് ഫൈനലിൽ സ്റ്റേഡിയത്തിൽ വൻ താരനിര

ലോകകപ്പ് ഫൈനൽ കാണാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെത്തിയത് വൻ താരനിരയാണ് . ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാനും ഇക്കൂട്ടത്തിലുണ്ട്. കുറേനാളുകൾക്ക്....

ഓസിസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ; 3 വിക്കറ്റുകള്‍ നഷ്ടമായി

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് 3 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍....

Page 63 of 336 1 60 61 62 63 64 65 66 336