Sports
ലോകകപ്പ് സെമിക്കിടെ ശുഭ്മാൻ ഗില്ലിന് പരുക്ക്
ലോകകപ്പ് സെമിക്കിടെ ശുഭ്മാൻ ഗില്ലിന് പരുക്ക്. പരുക്കിനെ തുടർന്ന് ശുഭ്മാൻ ഗിൽ കളം വിട്ടു. 79 റൺസ് എടുത്താണ് ഗിൽ റിട്ടയേർഡ് ഹർട്ടായത്. രോഹിത് പുറത്തായതോടെ വെടിക്കെട്ട്....
അനായാസമായി ആദ്യഘട്ട മത്സരങ്ങൾ വിജയിച്ചു കയറിയ ഇന്ത്യയ്ക്ക് ഇന്ന് വാംഖഡെയിൽ നേരിടേണ്ടത് ചരിത്രത്തിന്റെ പിൻബലമുള്ള ന്യൂസിലൻഡിനെ. നിശബ്‌ദമായിവന്ന്, ഒടുവിൽ കൊടുങ്കാറ്റ്....
കായിക ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ്....
ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ശ്രീലങ്കൻ താരം അർജുൻ രണതുംഗ. ലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍....
2023 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഗ്രൂപ്പ് മത്സരങ്ങളെല്ലാം പൂര്‍ത്തിയായി ലോക ക്രിക്കറ്റിലെ കരുത്തരായ നാല് ടീമുകള്‍....
ഏകദിന ലോകകപ്പില്‍ ആദ്യമായി വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയും അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ട് ആവേശത്തോടെ ആഘോഷിക്കുന്ന ഭാര്യയും....
അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല്....
ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വെടിക്കെട്ട് തീര്‍ത്തു. ഇന്ത്യക്കായി ക്രീസിലെത്തിയ അഞ്ച് ബാറ്റര്‍മാരും 50,....
അഹമ്മദാബാദിലെ തെരുവിൽ കിടന്നുറങ്ങുന്ന പാവങ്ങൾക്ക് പണം നൽകുന്ന അഫ്ഗാൻ ക്രിക്കറ്റ് താരത്തിന്റെ വീഡിയോ വൈറൽ. അഫ്ഗാനിസ്ഥാൻ ഓപ്പണിങ് ബാറ്റ്സ്മാൻ ആയ....
ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) ഹൃദയാഘാതം മൂലം മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ....
ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ന് ഇന്ത്യ നെതര്‍ലന്‍ഡ്സിന നേരിടും. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യമിട്ടാണ്....
ക്രിക്കറ്റ് ലോകകപ്പ് 2023 ന്‍റെ സെമിഫൈനല്‍ തയ്യാറായി. ഇംഗ്ലണ്ടിനോട് തോറ്റ് പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെയാണ് ലൈനപ്പ് പുറത്തുവിട്ടത്. ഇന്ത്യ, സൗത്താഫ്രിക്ക,....
ക്രിക്കറ്റ് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട്.93 റണ്‍സിന്റെ കൂറ്റന്‍ ജയം ഇംഗ്ലണ്ട് നേടിയതോടെ പാകിസ്ഥാന്‍ ലോകകപ്പില്‍....
ഇത്തവണത്തെ ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നായിരുന്നു പാകിസ്ഥാന്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും കരുത്തരായ നിരയുള്ള ടീം ഇന്ത്യയടക്കമുള്ള....
ഇത്തവണ വണത്തെ ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും പാകിസ്ഥാനും. എന്നാല്‍ രണ്ട് പേരും സെമി....
ലോകകപ്പിലെ ദയനീയ തോൽവിക്ക് പിറകെ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി.ഐസിസി ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു.നടപടി ശ്രീലങ്കന്‍ ക്രിക്കറ്റ്....
വ്യാഴാഴ്ച നടന്ന ശ്രീലങ്ക – ന്യൂസിലന്‍ഡ് മത്സരത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങി പാക്കിസ്ഥാന്‍ ടീം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍....
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ആദ്യ മത്സരത്തിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റര്‍ ഏയ്ഞ്ചലോ മാത്യൂസും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍....
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് നടത്തിയ തമാശ നിറഞ്ഞൊരു പരാമര്‍ശമാണ്....
ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് രണ്ടാം ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രാജസ്ഥാനെയാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. മത്സരത്തിൽ അലെക്സിസ്....
ലോകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലന്റിന് വിജയം. അഞ്ചുവിക്കറ്റ് ശേഷിക്കേയാണ് ന്യൂസിലന്റ് വിജയിച്ചത്. ഇതോടെ സെമി പ്രതീക്ഷകള്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് കിവികള്‍.....
ലോകകപ്പിൽ ന്യൂസീലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടുന്നു. ടേബിളില്‍ നാലാമതുള്ള ന്യൂസിലന്‍റിന് സെമിയില്‍ കയറാന്‍ ഇന്ന് വെറുതെ ജയിച്ചാല്‍ പോര, വമ്പന്‍....