Sports
ബാറ്റിങ്ങിൽ ശുഭ്മൻ ഗിൽ, ബോളിങ്ങിൽ മുഹമ്മദ് സിറാജ് ; ഐസിസിയിൽ ഇന്ത്യൻ തിളക്കം
ഐസിസിയുടെ ഏകദിന ബാറ്റർ, ബോളർ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഒന്നാം സ്ഥാനം നേടിയത്. ഇരുപത്തിനാലുകാരനായ ഗിൽ ആദ്യമായിട്ടാണ് ബോളിങ്ങിൽ....
സെമി കാണാതെ പുറത്തായ ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 160 റണ്‍ ജയം. ഈ ലോകകപ്പില്‍ ലോക ചാമ്പ്യന്‍മാരുടെ....
ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ വീട് കൊള്ളയടിക്കാൻ ശ്രമം. നെയ്മറുടെ കാമുകി ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘം കാമുകിയെയും കുഞ്ഞിനേയും....
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനം. 128 പന്തില്‍ പുറത്താവാതെ 201 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്.....
ഐസിസി റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളുടെ പേരാണ് ഒന്നാം നമ്പറുകളില്‍. ബാറ്റിംഗില്‍....
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് മോട്ടോർ സൈക്കിളുകളോട് പ്രിയമേറെയാണ്. അത്രയധികം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടും ഇരുചക്ര വാഹനങ്ങളോടുള്ള....
അഫ്ഗാനെ ഇനി ഒരിക്കലും ദുര്‍ബലരെന്ന് വിളിക്കരുത്. അവര്‍ കരുത്തരാണ്. ഭാഗ്യത്തിന്റെയും ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരുത്തിലും കങ്കാരുക്കള്‍ ലോകകപ്പിന്റെ സെമിയിലെത്തിയിരിക്കുകയാണ്.....
ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ – അഫ്ഗാനിസ്താൻ പോരാട്ടം. ഇരു ടീമുകൾക്കും ഇന്ന് നിർണായക പോരാട്ടം ആണ്. അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ....
ഇന്ന് നടന്ന ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോടും തോൽവി വഴങ്ങി ശ്രീലങ്ക. മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് ശ്രീലങ്കയെ മുട്ടുകുത്തിച്ചത്. ശ്രീലങ്ക ഉയർത്തിയ....
ലോകകപ്പ് ഗ്രൗണ്ടില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ അപൂര്‍വ രംഗങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി ശ്രീലങ്കന്‍ താരം ആഞ്ചലോ....
ലോകകപ്പിലെ വന്‍ പരാജയത്തിന് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302....
ലോകകപ്പ് ഗ്രൂപ് സ്റ്റേജ് മത്സരത്തില്‍ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ വിജയവുമായി ഇന്ത്യ അപരാജിത മുന്നേറ്റം തുടരുന്നു. ആദ്യം....
സിനിമ – ക്രിക്കറ്റ് ആരാധകർ ഒരേപോലെ ഇഷ്ട്ടപ്പെടുന്ന താരങ്ങളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. ഇരുവരെയും സംബന്ധിക്കുന്ന വാർത്തകൾ കുറഞ്ഞ....
ധോണിയുമായുള്ള അഭിപ്രായവ്യത്യാസത്തെയും സൗഹൃദത്തെയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ്. ടിആര്‍എസ്....
ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കരുത്തരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയായി. 50 ഓവറില്‍ 5 വിക്കറ്റ്....
പിറന്നാള്‍ ദിനത്തില്‍ കരുത്തരായ സൗത്താഫ്രിക്കയ്ക്കെതിരെ സെഞ്ച്വറിയടിച്ച് വിരാട് കൊഹിലി. പന്തില്‍ നിന്നാണ് അദ്ദേഹം വണ്‍ഡേ ഇന്‍റര്‍നാഷണലില്‍ തന്‍റെ 49ാം സെഞ്ച്വറി....
ഇന്ന് കിംഗ് കോഹ്‌ലിക്ക് 35-ാം ജന്മദിനമാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. വിരാട് പങ്കെടുത്ത 96....
ന്യൂസിലാന്‍റും പാകിസ്ഥാനും തമ്മില്‍ നടന്ന കനത്ത പോരാട്ടത്തിനൊടുവില്‍ വിജയം പാകിസ്ഥാനൊപ്പം നിന്നു. ഇരു ടീമുകള്‍ക്കൊപ്പം മഴയും കളിച്ച മത്സരത്തില്‍ 21....
നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിലെ ഈ ലോകക്കപ്പിലെ പതനം പൂര്‍ണമായി. നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ ഓസ്ട്രേലിയ സെമി സാധ്യത വര്‍ധിപ്പിച്ചു.....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. 2-1നാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.....
പരിക്കിനെ തുടര്‍ന്ന് പുറത്തായ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന്....
ഗാസയിലെ ഇസ്രയേൽ അക്രമം കണ്ട് ലോകമനസ്സാക്ഷി മരവിച്ച് നിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കരിക്കാട് തരാം ഇർഫാൻ പഠാൻ.....