Sports
‘നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ദിവസേന മരിച്ചുവീഴുന്നു, ഈ കൂട്ടക്കൊലകൾ അവസാനിപ്പിക്കണം’; ഗാസയിലെ ഇസ്രായേൽ അക്രമണത്തിനെതിരെ പ്രതികരിച്ച് ഇർഫാൻ പഠാൻ
ഗാസയിലെ ഇസ്രയേൽ അക്രമം കണ്ട് ലോകമനസ്സാക്ഷി മരവിച്ച് നിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കരിക്കാട് തരാം ഇർഫാൻ പഠാൻ. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് ഇർഫാൻ വികാരനിർഭരമായ, എന്നാൽ....
ഏറെനാള്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന ഷമി, ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി ന്യൂസിലെന്‍ഡിനെതിരെ പന്തെറിഞ്ഞപ്പോള്‍ അഞ്ചു വിക്കറ്റുകള്‍....
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ ഏഴാം വിജയം. ശ്രീലങ്കക്കെതിരെ 302 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 358 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക....
ഏകദിനത്തില്‍ ഇക്കൊല്ലം ആയിരം റണ്‍സ് തികച്ച മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററായി വിരാട് കൊഹ്‌ലി മാറി. ലോകകപ്പില്‍ വ്യാഴാഴ്ച ശ്രീലങ്കക്കെതിരായ മത്സരത്തിലാണ്....
ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ലങ്കയെ മുട്ടുകുത്തിച്ച് മുഹമ്മദ് സിറാജ്. രണ്ട് ഓവറില്‍ 3 വിക്കറ്റ് നേടിയെടുത്താണ് സിറാജിന്റെ തേരോട്ടം. ജസ്പ്രീത്....
ഇന്ത്യ അന്താരാഷ്ട്രതലത്തിൽ കായിക ശക്തിയായി മാറിയെന്ന് കേന്ദ്ര സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദി ഐഎഎസ് പറഞ്ഞു. ലക്ഷ്മീഭായ് നാഷണൽ കോളേജ്....
ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഇന്നിങ്സിലെ രണ്ടാം പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ....
2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് ....
ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ജയം. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 205....
2034 ഫിഫ ലോകകപ്പിന്റെ മത്സരപോരാട്ടങ്ങൾക്ക് സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ ഊഴം വന്നത്.....
തങ്ങളെ പിന്തുണയ്ക്കുന്ന ഇന്ത്യൻ ആരാധകർക്ക് നന്ദി രേഖപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹീദി. തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ....
മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ദ് ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. അർജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്തതാണ്....
ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. ലങ്ക ഉയര്‍ത്തിയ 242 റണ്‍സ്....
ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി ആറു വിജയങ്ങള്‍ നേടി നീലപ്പട. ആദ്യമായാണ് ടീം ഇന്ത്യയ്ക്ക് ഇങ്ങനെയൊരു നേട്ടം. ഇന്ത്യന്‍ പടയോട്ടത്തില്‍ വീണത്....
ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയവുമായി ഇന്ത്യ. ആറാമതും ജയം ഉറപ്പാക്കിയായതോടെ ഇന്ത്യ സെമിയിലേക്ക് കടന്നു. വിജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ....
മത്സരത്തിനിടെ അമേരിക്കൻ ഐസ് ഹോക്കി താരത്തിന് മരണം. മുൻ എൻഎച്ച്എൽ താരം ആദം ജോൺസൺ (29) ആണ് കഴുത്തിന് മുറിവേറ്റ്മരിച്ചത്.....
ലോകപ്പില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ കഴിഞ്ഞദിവസം കളിച്ച ടീമിനെ അതേപടി നിലനിര്‍ത്തി. കളിച്ച അഞ്ചു മത്സരങ്ങളും....
ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി നെതര്‍ലന്‍ഡസ്. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ഓള്‍....
കണ്ടിരുന്നവരുടെ കിളിപറത്തി, ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് അട്ടിമറി ജയം. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ആവേശ ജയം. തുടര്‍ച്ചയായ....
ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കംപാരറ്റീവ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്ടിന്‍റെ (ISCPES) 22-മത് ബൈനിയൽ കോൺഫറൻസിന് ഇതാദ്യമായി ഇന്ത്യ വേദിയാകുന്നു....
ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ പരാജപ്പെടുത്തി ദക്ഷിണാഫ്രിക്ക, തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ 1 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ....
വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ....