Sports
കഴിഞ്ഞത് അടഞ്ഞ അധ്യായം, പഴയ കാര്യങ്ങളെക്കുറിച്ചോർത്തു സമയം കളയാൻ ഇഷ്ടമല്ല; ഇവാന്‍ വുക്കമനോവിച്ച്
പഴയ കാര്യങ്ങളെക്കുറിച്ചോർത്തു സമയം കളയാൻ ഇഷ്ടമല്ലെന്ന് ഇവാന്‍ വുക്കമനോവിച്ച്.‘കഴിഞ്ഞത് എന്തു തന്നെയായാലും അടഞ്ഞ അധ്യായമെന്നും ഇറ്റ് ഈസ് ഓവർ! ഇത് പുതിയ ഐഎസ്എൽ സീസൺ എന്നുമാണ് ഇവാൻ....
ഗ്ലെന്‍ മാക്സ്‌വെല്ലിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. മാക്‌സ്‌വെല്ല് നെതര്‍ലന്‍ഡ്‌സിനെതിരെ അതിവേഗ സെഞ്ചറി നേടിയതിനു ശേഷമാണ് ഗവാസ്‌കറിന്റെ....
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് അനായാസ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോര്‍ രണ്ടു....
ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ....
തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണവാർത്ത അറിയിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. നിരവധി ആരോഗ്യപ്രശ്നങ്ങളാൽ മെൽബണിലെ ആശുപത്രിയിൽ....
ബംഗ്ലാദേശിനെതിരെ 149 റണ്‍സിന്‍റെ വന്‍ വിജയം നേടി ദക്ഷിണാഫ്രക്ക തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ക്വിന്‍റണ്‍ ഡി....
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ വിജയം നേടുന്നത്. കഴിഞ്ഞ ദിവസം ചെന്നെയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 8....
ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. എട്ട് വിക്കറ്റുകൾക്കാണ് അഫ്‌ഗാന്റെ ജയം. 283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ ഒരോവർ....
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു. 12 വര്ഷം ഇന്ത്യയ്ക്കായി കളിച്ച താരം 67....
ജിതേഷ് മംഗലത്ത് മോഡേൺ ഡേ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ലോങ് ഫേസ്, ചേസിങ് പിരിയഡിൽ വിരാട് കോലി....
വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യ. നാല് വിക്കറ്റ് ബാക്കിനിൽക്കെയായിരുന്നു ഇന്ത്യ വിജയലക്ഷ്യമായ 274 റൺസ് മറികടന്നത്.....
ന്യൂസിലന്റിനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് റെക്കോഡ്. ഏകദിനങ്ങളിൽ ഏറ്റവും വേഗതയിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന....
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടിയ ഷമി മറ്റൊരു റെക്കോർഡ് കൂടിയാണ് ഇന്ന് സ്വന്തമാക്കിയത്. ലോകകപ്പിലെ....
ന്യൂസിലന്റിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം. ഡാരിൽ മിച്ചലിന്റെ മികവിലാണ് ന്യൂസിലാൻഡ് 273 റൺസ് എന്ന സ്കോറിലെത്തിയത്.....
ഇന്ത്യക്കെതിരായ കളിക്കിടെ ഡഗൗട്ടിലേക്ക് കയറിപ്പോകുന്ന മുഹമ്മദ് റിസ്വാനെ നോക്കി ജയ് ശ്രീറാം വിളിക്കുന്ന കാണികൾ. അതല്ലാതെ കളിക്കിടെ കൂട്ടമായുണ്ടാകുന്ന ജയ്....
ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലു കളികള്‍ ജയിച്ച ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തെ....
ഐഎസ്എല്ലില്‍ കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. 12-ാം മിനുറ്റില്‍ നെസ്റ്ററിന്‍റെ ഗോളിലൂടെ നോര്‍ത്ത്....
ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു. 86 വയസായിരുന്നു. 1966ല്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചു.....
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 400 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 170 റൺസിന് പുറത്തായതോടെ 229....
ലോകകപ്പ് മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് മുൻപിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. നാനൂറു റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടീമിന്....
ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ തോല്‍വികളില്‍ പതറിയ ഓസ്ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 62 റണ്ണിനാണ് ഓസീസിന്റെ....
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അമിതവേഗതയില്‍ കാറോടിച്ചതിന് പിഴ. പുണെ–മുംബൈ ദേശീയപാതയിലൂടെയാണ് അമിതവേഗതയില്‍ രോഹിത് ലംബോര്‍ഗിനി ഉറൂസ്....