Sports

മെസ്സിയും ഞാനും ആ നരകത്തിൽ ആണ് ജീവിച്ചത്; പി എസ് ജി ക്കെതിരെ വെളിപ്പെടുത്തലുമായി നെയ്മർ

മെസ്സിയും ഞാനും ആ നരകത്തിൽ ആണ് ജീവിച്ചത്; പി എസ് ജി ക്കെതിരെ വെളിപ്പെടുത്തലുമായി നെയ്മർ

പി എസ് ജി വിട്ട് അല്‍ ഹിലാലിലെത്തിയ നെയ്മർ‌ മുന്‍ ക്ലബിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മെസ്സിക്കും തനിക്കും പി എസ് ജിയിൽ അത്ര നല്ല കാലം....

2023 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ന​റു​ക്കെ​ടു​പ്പ് ചൊ​വ്വാ​ഴ്ച

2023 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ന​റു​ക്കെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ജി​ദ്ദ​യി​ൽ നടക്കും. ഡി​സം​ബ​ർ 12 മു​ത​ൽ 22 വ​രെ ജി​ദ്ദ കി​ങ്​....

ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് വിരാട് കോലിയെന്ന് ഷഹീന്‍ അഫ്രീദി

ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് വിരാട് കോലിയെന്ന് പാകിസ്താന്‍ ഇടംകൈയ്യന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു....

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക് അന്തരിച്ചു

സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക് അന്തരിച്ചു. 49 വയസായിരുന്നു. ഭാര്യ നാദിന്‍ സ്ട്രീക് സമൂഹ....

സൗദി പ്രൊ ലീഗിൽ അൽ നസറിന് തുടർച്ചയായ മൂന്നാം വിജയം; വീണ്ടും തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രൊ ലീഗിൽ അൽ നസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി . ക്രിസ്റ്റ്യാനോ....

രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കായില്ല; ഇന്ത്യ – പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യ – പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരം മഴ മൂലം രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ഇന്ത്യന്‍ ഇന്നിങ്സിനിടെ രണ്ട്....

ഏഷ്യാ കപ്പില്‍ തകർപ്പൻ പ്രകടനം; 15 വര്‍ഷത്തെ ധോണിയുടെ റെക്കോഡ് തകർത്ത് ഇഷാന്‍ കിഷന്‍

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മികച്ച ഇന്നിങ്‌സോടെ ഇഷാന്‍ കിഷന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം.എസ് ധോണിയുടെ പേരിലായിരുന്ന....

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു

ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ....

ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി നീരജ് ചോപ്ര

സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടി. 85.71 മീറ്റർ ദൂരം....

യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട് സ്വന്തമാക്കി

യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട്. ലയണല്‍ മെസിയെയും കെവിന്‍ ഡിബ്രുയ്‌നെയും....

രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് ആലപ്പുഴയിൽ തുടക്കമായി. ആൺകുട്ടികളുടെ പെൺകുട്ടികളുടെയും വിഭാഗത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്....

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം; ഇന്ത്യന്‍ ടീം ഇന്ന് ശ്രീലങ്കയില്‍

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ആദ്യ മത്സരം നടക്കുക. സെപ്റ്റംബര്‍ പതിനേഴിനാണ് ഫൈനല്‍ നടക്കുക.....

രാജ്യാന്തര മത്സരങ്ങൾ കളിക്കണം; മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവും

ലയണൽ മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് പരിശീലകൻ ടാര മാർട്ടിനോ. അർജന്റീനൻ ടീമിനായി രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടതുള്ളതിനാൽ ആണ് താരത്തിന്....

ദേശീയ കായിക ദിനം സായ് LNCPE യിൽ വിപുലമായി ആഘോഷിച്ചു

ദേശീയ കായിക ദിനം സായ് LNCPE യിൽ വിപുലമായി ആഘോഷിച്ചു . സായ് LNCPE പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ....

‘എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’; കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് മക്ഗ്രാത്ത്

മലയാളികൾക്ക് ഓണാശംസകളുമായി ആസ്ട്രേലിയൻ പേസ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് കേരളീയ വേഷത്തിലായിരുന്നു മക്ഗ്രാത്ത് തന്റെ മലയാളി ആരാധകർക്ക്....

കേരളത്തിനും അഭിമാന നിമിഷം; കാഴ്ച പരിമിതരുടെ ലോക ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്

കാഴ്ച പരിമിതരുടെ ലോക ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടത്തിൽ അഭിനന്ദനവുമായി മന്ത്രി പി രാജീവ്.കേരളത്തിനും അഭിമാന നിമിഷം....

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; റിലേയില്‍ പുരുഷ ടീമിന് അഞ്ചാം സ്ഥാനം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ അഞ്ചാമത് ഫിനിഷ് ചെയ്ത് ഇന്ത്യന്‍ ടീം. 2.59.92 മിനുറ്റ് സമയവുമായാണ്....

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് താരം

ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഫൈനല്‍ മത്സരത്തില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്.....

സായ് LNCPE ‘മേരി മാട്ടി മേര ദേശ്’ സംഘടിപ്പിച്ചു; രാജ്യത്തിനായി വീര മൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു

സ്വാതന്ത്ര്യത്തിൻറെ 75 ആം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സായ് എൽ എൻ സി പി....

സായി LNCPE യിൽ ഇൻട്രാ മ്യൂറൽ ഉദ്ഘാടനവും ദേശീയ കായിക ദിനാഘോഷവും

സായ് എൽ എൻ സി പിയിൽ ഇൻട്രാമുറൽ മൽസരങ്ങൾക്കും ദേശീയ കായിക ദിനാഘോഷങ്ങൾക്കും തുടക്കമായി. ചീഫ് ഇൻഫർമേഷൻ കമീഷണറും മുൻ....

ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇന്ന്: നീരജ് ചോപ്രയടക്കം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും

ഞായറാ‍ഴ്ച് നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ മത്സരിക്കും. നീരജിനു....

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. ലോക ബാഡ്മിന്റൺ മെഡൽ നേടുന്ന ആദ്യത്തെ മലയാളിയാണ്....

Page 78 of 336 1 75 76 77 78 79 80 81 336