Sports

അടുത്തവര്‍ഷത്തെ ടി20 ലോകകപ്പിന്‍റെ തീയതിയായി

അടുത്തവര്‍ഷത്തെ ടി20 ലോകകപ്പിന്‍റെ തീയതിയായി

അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്‍റെ തീയതിയായി. അടുത്തവര്‍ഷം ജൂണ്‍ നാലു മുതല്‍ 30വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക. ഐസിസി റാങ്കിംഗ് അനുസരിച്ച് ഇന്ത്യ, പാക്കിസ്ഥാന്‍,....

ആഷസ് ടെസ്റ്റിനിടെ റിക്കി പോണ്ടിംഗിന് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മുന്തിരിയേറ്

ആഷസ് അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തിന് ശേഷം മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന് നേരെ ആക്രമണം. ഇംഗ്ലണ്ട് ആരാധകരാണ്....

ഏഷ്യന്‍ ഗെയിംസ് ;ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ മത്സരക്രമമായി

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ മത്സരക്രമമായി. ഐസിസി റാങ്കിംഗ് പട്ടിക പ്രകാരം ഇന്ത്യയുടെ പുരുഷ, വനിതാ....

ഏഷ്യയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോഹ്ലി

ഏഷ്യയിലെ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോഹ്ലി. സ്പോര്‍ട്ടിക്കോ റാങ്കിംഗ് പ്രകാരം കോഹ്ലിയുടെ വരുമാനം 33.3 മില്യണ്‍....

സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞ് സഹതാരം, പ്രതിഷേധവുമായി ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതില്‍ പ്രതിഷേധവുമായി സഹതാരം. സഞ്ജുവിനെ മറികടന്ന്....

2026 ലോകകപ്പ്; യോഗ്യതാ റൗണ്ടില്‍ ഇന്ത്യ നേരിടുന്നത് കരുത്തന്‍മാരെ

2026 ലോകകപ്പിനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ കരുത്തരായ ഖത്തര്‍, കുവൈറ്റ് ടീമുകള്‍ക്കൊപ്പം. നിലവിലെ സാഫ് കപ്പ്, ഇന്റര്‍....

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് മുഹമ്മദ് സിറാജ് പുറത്ത്

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ നിന്ന് ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറജ് പുറത്ത്. കണങ്കാലിനേറ്റപരുക്കിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന്....

നവരാത്രി ആഘോഷം ;ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റിയേക്കും

ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റാന്‍ സാധ്യത. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിൽ നിശ്ചയിച്ചിരിക്കുന്ന മത്സരം നവരാത്രിയോടനുബന്ധിച്ച് മാറ്റുമെന്നാണ് വിവരം.....

സ്പോണ്‍സര്‍മാരായി ഡ്രീം ഇലവന്‍; ഇന്ത്യന്‍ ടീമിന്‍റെ പുതിയ ഏകദിന ജേഴ്സി പുറത്തിറക്കി

ഇന്ത്യന്‍ ടീമിന്‍റെ പുതിയ ഏകദിന ജേഴ്സി പുറത്തിറക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ്  ജേഴ്സി പുറത്തിറക്കിയത്.  ശുഭ്മാന്‍....

പാരീസ് ഒളിംപ്ക്സിന് ഇനി 365 ദിവസങ്ങളുടെ കാത്തിരിപ്പ്

പുതിയ ദൂരങ്ങളും വേഗങ്ങളും താണ്ടാന്‍…. പുതിയ ഉയരങ്ങളില്‍ മെഡലണിയാന്‍, മെഡല്‍പ്പു‍ഴയില്‍ നീന്തിത്തുടിക്കാന്‍.. ലോകത്തെ എറിഞ്ഞും എയ്തും കീ‍ഴടക്കാന്‍… വിശ്വകായികമാമാങ്കത്തിന്‍റെ സ്റ്റാര്‍ട്ടിങ്....

അമേരിക്കയില്‍ മിന്നും പ്രകടനം തുടര്‍ന്ന് ലയണല്‍ മെസ്സി; ഇരട്ട ഗോളുകള്‍ നേടി

അമേരിക്കയില്‍ മിന്നും പ്രകടനം തുടര്‍ന്ന് ലയണല്‍ മെസ്സി. ഇന്റര്‍കോണ്‍ടിനന്റല്‍ ലീഗ്‌സ് കപ്പില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ മെസി ഇരട്ട ഗോള്‍ നേടി. മത്സരത്തില്‍....

റോൾസ് റോയ്‌സിൽ എംഎസ് ധോണി;വീഡിയോ വൈറൽ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ താരത്തിന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ എന്തെങ്കിലും....

കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര മത്സരം

അന്താരാഷ്‌ട്ര മത്സരത്തിന് വീണ്ടും വേദിയാകാനൊരുങ്ങി തലസ്ഥാനം. നവംബർ 26 ന് ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി ട്വന്റി മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ്....

കുട്ടികളെ കൂടെ കൊണ്ടുവരരുത്;ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ വനിതാ താരം

ഏഷ്യന്‍ ഗെയിംസിനെത്തുന്ന കായിക താരങ്ങള്‍ കുട്ടികളെ കൂടെ കൊണ്ടുവരരുതെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍....

മത്സരവിലക്ക് നേരിടേണ്ടി വരും; ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി ഐസിസി

മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾ. മാച്ച് ഫീയുടെ 75 ശതമാനം....

808 ആടുകളെ നിരത്തി മെസ്സിയുടെ മുഖം സൃഷ്ടിച്ച് ഗോൾ ആഘോഷമാക്കി ലെയ്സ്

ഫുട്ബോൾ ഇതിഹാസ താരം മെസിയുടെ വിജയങ്ങൾ പലതരത്തിലും ആഘോഷമാക്കാറുണ്ട്. അമേരിക്കന്‍ ഫുട്‌ബോളില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു ലയണല്‍ മെസിക്ക് ലഭിച്ചത്. ലീഗ്‌സ്....

ടെസ്റ്റ് പരമ്പര; ഏറ്റവും കൂടുതല്‍ സിക്സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമനായി രോഹിത് ശര്‍മ

ലോക ക്രിക്കറ്റില്‍ ചരിത്രം രചിച്ച് രോഹിത് ശര്‍മ്മ. ഏറ്റവും കൂടുതല്‍ സിക്സ് നേടിയവരുടെ പട്ടികയില്‍ ഇനി ഒന്നാം സ്ഥാനത്താണ് ഹിറ്റ്മാൻ....

പാക്കിസ്താനെതിരായ രണ്ടാം ടെസ്റ്റ്; തുടക്കത്തിൽ തന്നെ ബാറ്റിങ് പാളി ശ്രീലങ്ക

പാക്കിസ്താനെതിരായി നടന്ന രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ചയുമായി ശ്രീലങ്ക. മത്സരത്തിൻ്റെ ആദ്യ സെഷനിൽ തന്നെ നാല് വിക്കറ്റുകൾ ശ്രീലങ്കയ്ക്ക് നഷ്ടപെടുത്തേണ്ടി....

മെസിയോ റൊണാൾഡോയോ? തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞ് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ

കാലങ്ങളായി കായിക രംഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യമാണ് മികച്ചത് മെസിയോ റൊണാള്‍ഡോയോ. മെസിയെന്നും റൊണാള്‍ഡോയെന്നും ഇരവരും മികച്ചതാണെന്നും അഭിപ്രായം പറയുന്നവരുണ്ട്.....

എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍

ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. ഒരുവര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് പോകാനുള്ള....

ആഷസ് പരമ്പര കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ

മഴ രസംകൊല്ലിയായെത്തിയ ആഷസ്ടെസ്റ്റിലെ അവസാന ദിനത്തിൽ ഇഗ്ലണ്ടിന് തിരിച്ചടി.മൂന്നാം ടെസ്റ്റ് സമനിലയാതോടെയാണ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയത്. അഞ്ചാം ദിനത്തിൽ മോശം....

വിന്‍ഡീസ് 255 ന് പുറത്ത്, ഇന്ത്യക്ക് 183 റൺസ് ലീഡ്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍  വെസ്റ്റ് ഇൻഡീസ് 255 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി.....

Page 83 of 336 1 80 81 82 83 84 85 86 336