Sports
ലാ ലിഗയില്‍ വിസ്മയമൊരുക്കാന്‍ തുര്‍ക്കിയുടെ പുത്തന്‍ താരോദയമെത്തി; ആര്‍ദ ഗ്വലര്‍ ഇനി റയല്‍ മാഡ്രിഡില്‍
സുവര്‍ണ പാദുകങ്ങളുമായി തുര്‍ക്കി ഫുട്ബോളിലെ പുത്തന്‍ താരോദയം ആര്‍ദ ഗ്വലര്‍ റയല്‍ മാഡ്രിഡിലേക്ക്. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, സെവിയ്യ, ഇറ്റലിയില്‍ നിന്ന് എ സി മിലാന്‍, ഇന്റര്....
കേരളാ ബ്ലാസ്റ്റേഴ്സ് യുവതാരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്‍റണ്‍ താരം ആയ റെസ ഫര്‍ഹാത്ത് ആണ് സഹലിന്റെ വധു.....
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൊമിനിക്കയില്‍ ആരംഭിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ....
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതിഭ തെളിയിച്ച് മലയാളിയായ മിന്നുമണി. നാലോവറില്‍ വെറും....
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ പുറത്താക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ....
ബംഗ്ലാദേശിനെതിരായ രണ്ടാം ടി- 20 യിലും മിന്നുന്ന പ്രകടനവുമായി മിന്നു മണി. നാലോവറില്‍ വെറും 9 റണ്‍ വിട്ടുകൊടുത്ത മിന്നു....
ആവേശകരമായ വിമ്പിൾഡണ്‍ ടെന്നിസിന്‍റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ഹർബർട്ട് ഹരാക്കസിനെ പരാജയപ്പെടുത്തി നൊവാക്ക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിലേക്ക്. രണ്ട്....
താന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ചെന്നൈയുമായുള്ള സ്‌നേഹം തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ടെസ്റ്റ് അരങ്ങേറ്റം....
കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടി ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ....
ഐസിസി ഏകദിന ലോകകപ്പ് കേരളത്തില്‍. ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോകകപ്പ് കേരളത്തിലെത്തിച്ചത്. ഇന്നു മുതല്‍ 12-ാം തീയതി വരെ ട്രോഫി....
ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ വനിത ടീമിന് വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.....
അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ മിന്നു വിക്കറ്റ് നേടി.....
മലയാളി താരം മിന്നു മണിക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം. ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ മിന്നു മണി കളിക്കും. ഇന്ത്യന്‍....
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നു. 1040 കോടിയാണ് ധോണിയുടെ....
ഇടവേളയില്ലാതെ വിവാദങ്ങളിൽ അകപ്പെട്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ബ്രസീലിലെ ഒരു നൈറ്റ് ക്ലബ്ബിലെത്തി നെയ്മർ ബഹളമുണ്ടാക്കുകയും അടിയുണ്ടാക്കുകയും ചെയ്തുവെന്നാണ് പുതിയ....
മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് വിട പറഞ്ഞ് സ്പാനിഷ് ഗോൾകെപ്പർ ഡേവിഡ് ഡി ഗിയ. യൂണൈറ്റഡുമായുള്ള പന്ത്രണ്ട് വർഷത്തോളമുള്ള നീണ്ട ബന്ധമാണ് താരം....
വിംബിള്‍ഡണ്‍ ടെന്നിസിൽ നൊവാക് ജോക്കോവിച്ചിന് മുന്നിൽ അടിയറവ് പറഞ്ഞ് പഴയ എതിരാളിയായ സ്റ്റാൻ വാവ്റിങ്ക. നേരിട്ടുള്ള മൂന്നു സെറ്റിൽ സ്കോർ....
ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഈ പട്ടികയില്‍ നിന്നായിരിക്കും ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള....
എന്‍.സി. സി. ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറൂള ഇന്റര്‍ ഡയറക്ടറേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം തിരുവനന്തപുരം....
വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ ഇടംനേടി. യശസ്വി ജയ്സ്‌വാൾ, തിലക് വർമ....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുത രക്ഷപ്പെടല്‍. മീററ്റില്‍ രാത്രി പത്തുമണിക്കാണ് ഇവര്‍....
ഓഫ്‌സൈഡ് നിയമത്തില്‍ മറ്റൊരു പ്രധാന പുതിയ മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുന്നു ഫിഫ.2018-ല്‍ ഗണ്ണേഴ്‌സ് വിട്ട് കഴിഞ്ഞ നാല് വര്‍ഷമായി ഫിഫയുടെ....