Sports
വീണ്ടും റെക്കോർഡുകൾ എഴുതിച്ചേർത്ത് കാൽപന്തുകളിയുടെ രാജകുമാരൻ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന വിജയിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റില്‍ തകർപ്പന്‍ വോളിയിലൂടെയാണ് ലൗട്ടാരോ മാര്‍ട്ടിനസ് ആണ്....
ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമായിരിക്കുകയാണ് ലോക ചാംപ്യൻമാരായ അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനമെന്ന് മുഖ്യമന്ത്രി....
അടുത്ത വർഷം സൗഹൃദമത്സരത്തിനായി മെസിയും അർജന്റീന ടീം അംഗങ്ങളും കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. ഇന്ത്യയിൽ സൗഹൃദ....
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജപ്പാനെ....
കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുളിർമഴയേകി കൊണ്ട് അർജൻ്റീനൻ ടീം കേരളത്തിൽ സന്ദർശനം നടത്തുമെന്ന് സൂചന. കേരളത്തിൻ്റെ ക്ഷണം....
സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരം 2024 നവംബർ 20 ന് കോഴിക്കോട് ഇഎംഎസ് കോഓപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെ ആവേശം വർധിച്ചുവരികയാണ്.....
പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ ഓസ്ട്രേലിയന്‍ സാഹസിക യാത്ര തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം. മകന്‍ ജനിച്ചതിനാല്‍ ക്യാപ്റ്റന്‍....
ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ അവസാന മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഫ്രഞ്ച് ഓപ്പണില്‍ തന്റെ വീട്ടുമുറ്റത്തെന്ന പോലെ ആധിപത്യം പുലര്‍ത്തിയ താരം,....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുന്ന പേര് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ്....
പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു അനൗൺസ്മെന്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം ഇത്രയേയുള്ളൂ. തന്റെ യുട്യൂബ് ചാനലിലെത്തുന്ന....
ഒരു ഇടവേളയ്ക്ക് ശേഷം മിന്നു മണി തിരികെ ഇന്ത്യൻ ടീമിലേക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ്....
2025-ലെ ഫിഫ ക്ലബ് ലോകകപ്പിനായി ലോക ഫുട്ബോൾ സംഘടന ഒരുക്കുന്നത് ഒരു പുതിയ ട്രോഫിയാണ്. പരമ്പരാഗത സ്പോർട്സ് പുരസ്‌കാരങ്ങളിൽ നിന്ന്....
കായികപ്രേമികൾ പ്രത്യേകിച്ച് ബോക്സിങ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മത്സരമായിരുന്നു മൈക്ക് ടൈസൺ- ജെയ്ക്ക് പോൾ ബോക്സിങ് പോരാട്ടം.....
യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയുടെ കുതുപ്പിനെ തടഞ്ഞ് ഫ്രാൻസ്. 3-1 നാണ് അസൂരിപടയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. അഡ്രിയന്‍ റാബിയോട്ടയുടെ ഇരട്ടഗോളുകളുടെ....
നവംബർ 22 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയുടെ പ്രവേശനത്തിന്....
ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ ഗവാസ്കർ ടൂർണമെൻ്റിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ ജസ്പ്രീത് ബുംറ. നായകൻ രോഹിത് ശർമ....
വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ജപ്പാനെ 3-0ന് പരാജയപ്പെടുത്തി. ഇതോടെ അപരാജിത റെക്കോർഡുമായി ഇന്ത്യ സെമിഫൈനലില്‍....
നവംബര്‍ 22ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയുണ്ടാകില്ല.....
എറണാകുളത്തു നടന്ന കേരള സംസ്ഥാന റോളർ സ്കൂട്ടർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അദ്വൈത് രാജ് ഡിസംബറിൽ ബാംഗ്ലൂരിൽ നടക്കുന്ന....
യുവേഫ നാഷൻസ് ലീഗിൽ ജർമനിക്ക് വീണ്ടും തകർപ്പൻ ജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബോസ്നിയയെ തകർത്തു. പ്രാഥമിക റൗണ്ടിലെ അഞ്ചാം....
കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി....
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ കേരളം സമനിലയില്‍ തളച്ചു. ലഹ്‌ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന....