Sports

കളിമൺ കോർട്ടിൽ ജോക്കോ തന്നെ രാജാവ്; ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം നേട്ടം ചരിത്രത്തിലേക്ക് കുതിച്ച് ഇതിഹാസ താരം

കളിമൺ കോർട്ടിൽ ജോക്കോ തന്നെ രാജാവ്; ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം നേട്ടം ചരിത്രത്തിലേക്ക് കുതിച്ച് ഇതിഹാസ താരം

23–ാം ഗ്രാൻസ്‌ലാം കിരീടത്തിൽ മുത്തമിട്ട് സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം നേട്ടമെന്ന ജോക്കോയുടെ ചരിത്രക്കുതിപ്പി‍ന് ഫൈനലിൽ തടയിടാൻ കാസ്പർ റൂഡിനായില്ല. എഴാം ഫ്രഞ്ച്....

ഇത് ‘ട്രിപ്പിൾ’ സിറ്റി; മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരുടെ ചാമ്പ്യന്മാർ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം. ഇസ്താൻബുളിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ....

ഫ്രഞ്ച് ഓ​പ്പൺ വനിതാ വിഭാഗത്തിൽ ഇ​ഗ സ്യാതക്കിന് കി​രീ​ടം

ഫ്രഞ്ച് ഓ​പ്പൺ ടെ​ന്നി​സി​ൽ വനിതാ വിഭാഗത്തിൽ പോ​ള​ണ്ട് യു​വ​താ​രം ഇ​ഗ സ്യാതക്കിന് കി​രീ​ടം. ശ​നി​യാ​ഴ്ച നടന്ന വനിത സിംഗ്ൾസ് ഫൈ​ന​ലി​ൽ....

ഓവൽ സാക്ഷിയായത് മനോഹര പ്രണയത്തിന്; ക്രിക്കറ്റിൻ്റെ ആവേശത്തിനിടയിൽ പൂത്തുലഞ്ഞ പ്രണയം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടയിൽ ഗാലറിയിൽ പൂത്തുലഞ്ഞത് മേനോഹര പ്രണയം. ഓവല്‍ ക്രിക്കറ്റ് മൈതാനമായിരുന്നു പ്രണയത്തിന് വേദി ഒരുക്കിയത്. രണ്ടാം....

റിക്കി പോണ്ടിംഗ് പുറത്ത്; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരീശീലക സ്ഥാനത്ത് ഇനി ഗാംഗുലി

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുക മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ പരിശീലനത്തില്‍.....

ഇസ്താംബൂളിൽ ആരുടെ സ്വപ്നം പൂവണിയും?

ഒരു സീസണിൽ ട്രിപ്പിൾ കിരീടം എന്ന സ്വപ്നവുമായിട്ടാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന് ഇറങ്ങുന്നത്. അഞ്ചാം കിരീടമാണ് ഇന്റർ....

ഗ്രാൻ്റ് സ്ലാം കിരീടങ്ങളുടെ രാജകുമാരനാവാൻ ജോക്കോവിച്ച്; കന്നി കിരീടം ലക്ഷ്യമിട്ട് കാസ്പർ റൂഡ്

ഫ്രഞ്ച് ഓപ്പണിൻ്റെ ഫൈനലിൽ നോവാക് ജോക്കോവിച്ചും നോർവീജിയൻ യുവ താരം കാസ്‌പർ റൂഡും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പർ താരം....

‘ഒന്ന് ഉറങ്ങി പോയി’, ഞെട്ടി എണീറ്റപ്പോള്‍ വാര്‍ണര്‍ ഔട്ട്

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് ഇറങ്ങി. അതിനിടെയുണ്ടായ ഒരു....

പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ

പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. മുരളി ശ്രീശങ്കർ ലോങ്ങ് ജമ്പിൽ മൂന്നാം സ്താനം സ്വന്തമാക്കി.....

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍, ലോകത്തിന്റെ കണ്ണുകള്‍ ഇനി തുര്‍ക്കിയിലേക്ക്

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍. ലോകത്തിന്റെ കണ്ണുകള്‍ ഇനി തുര്‍ക്കിയിലെ അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍....

ഇൻ്റർ കോണ്ടിനെൻ്റൽ കപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം

ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മംഗോളിയയെ തോൽപ്പിച്ചത്. ആധികാരികമായ മത്സരത്തിനാണ് ഭുവനേശ്വറിലെ കലിംഗ....

സീസണിലെ മൂന്നാം കിരീടത്തിനായി സിറ്റി; നാലാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് ഇൻ്റർ മിലാൻ

ചാമ്പ്യൻസ് ലീഗ് ഫൈനലിനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍മിലാനും. ഞായറാഴ്ച പുലർചെ പന്ത്രണ്ടരക്ക് ഇസ്താംബുളിലാണ് ഫൈനൽ. ഇന്റര്‍മിലാന്‍ നാലാം ചാമ്പ്യൻസ് ലീഗ്....

നെയ്മറെ വേണ്ടേ വേണ്ട; കാരണം വെളിപ്പെടുത്തി സാവി

സ്പാനീഷ് ലീഗിലെ വമ്പൻമാരായ ബാഴ്‌സലോണയ്ക്ക് ബ്രസീൽ സൂപ്പർ താരം നെയ്മറിനെ ആവശ്യമില്ലെന്ന് കോച്ച് സാവി. പിഎസ്ജി വിട്ട് അടുത്തിടെ നെയ്മര്‍....

“ഞാനൊരു മുസ്ലിമാണ്, സൗദി ഒരു ഇസ്ലാമിക രാഷ്ട്രവും”; കരീം ബെന്‍സേമ

നീണ്ട 14 വര്‍ഷത്തെ ഐതിഹാസികമായ റയല്‍ മാഡ്രിഡ് കരിയറിന് വിരാമമിട്ടുകൊണ്ട് സൗദി ക്ലബ് അല്‍ ഇത്തിഹാദിലേക്ക് ചേക്കേറാനുണ്ടായ സാഹചര്യം വിശദീകരിച്ച്....

അന്ന് 29 പന്തില്‍ 71 ഇന്നലെ 71 പന്തില്‍ 29 ; രഹാനെ അത്ഭുതപ്രതിഭാസമെന്ന് ആരാധകര്‍

കയ്യിൽ പരുക്കേറ്റിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിഷ് പോരാട്ടത്തില്‍ ബാറ്റിംഗ് തുടര്‍ന്ന് അജിങ്ക്യാ രഹാനെ.പന്ത് കൊണ്ട് തള്ളവിരലിന് പരുക്കേറ്റ രഹാനെ വിരലില്‍....

ഓവലിൽ ഓസിസ് കൊടുങ്കാറ്റ്; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഓവലിലെ പിച്ചിൽ ഓസ്ട്രേലിയൻ പേസർമാർ കൊടുങ്കാറ്റായപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ രണ്ടാം ദിനം ഓസ്ട്രേലിയക്കെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ....

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വന്നാലും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍. ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരവേദികളില്‍ നിന്ന്....

ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിമായി കരാറിലെത്തി

സൂപ്പര്‍ താരം ലിയോണല്‍ മെസി മേജര്‍ ലീഗ് സോക്കറിലേക്ക്. അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍മിയാമിയുമായാണ് താരം കരാറിലെത്തിയത്. ക്ലബ്....

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഇന്ത്യക്കെതിരെ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ്....

ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്ക്?

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ്....

അൽ ഹിലാലിന് തിരിച്ചടി; മെസി ബാഴ്സയിലേക്കോ?

സൂപ്പർ താരം ലയണൽ മെസിയെ ക്ലബിലെത്തിക്കാനുള്ള അൽ ഹിലാലിന്‍റെ നീക്കത്തിന് വൻ തിരിച്ചടി. മെസിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ‘പാരീസിന് വിട....

പ്രാർത്ഥനക്ക് സമയമായി; അമേരിക്കയിലെ തെരുവിൽ നമസ്ക്കരിക്കുന്ന ക്രിക്കറ്റ് താരത്തിൻ്റെ ദൃശ്യങ്ങൾ വൈറൽ

അമേരിക്കയിലെ ബോസ്റ്റണിലെ തെരുവിൽ നിസ്‌ക്കാരപ്പായ വിരിച്ച് നമസ്‌കരിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിൻ്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ....

Page 90 of 336 1 87 88 89 90 91 92 93 336