Sports
മഴ കളിക്കുമോ? ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിനയച്ചു
ഐപിഎൽ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയർ മഴ ഭീഷണിയിൽ. കാരണം ആരംഭിക്കാൻ വൈകുന്ന മത്സരത്തിൽ മത്സരത്തിൽ ദോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിനയച്ചു. അഹ്മദാബാദാബാദാണ് മത്സരവേദി. ലക്നൗ....
ഐപിഎല്ലിൽ നിന്നും പുറത്തായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് താരങ്ങൾ തമ്മിലുള്ള പോര് കൂടുതൽ താരങ്ങളിലേക്ക് വ്യാപിക്കുന്നു.....
ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ലക്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീറിനെ ട്രോളി സോഷ്യല്‍ മീഡിയ.....
ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി മുംബൈ ഇന്ത്യന്‍സ് ഏറ്റുമുട്ടും. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍....
ഐപിഎൽ പ്ലേ ഓഫിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ ജയൻ്റ്സിനെ നേരിടും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ്....
വംശീയാധിക്ഷേപത്തിന് ഇരയായ വിനീഷ്യസ് ജൂനിയറിനെതിരെയുള്ള റെഡ് കാർഡ് പിൻവലിച്ച് ലാലീഗ കോമ്പറ്റീഷൻ കമ്മിറ്റി . രണ്ട് മത്സരങ്ങളിൽ നിന്നുള്ള വിലക്ക്....
വംശീയാധിക്ഷേപത്തിന് ഇരയായ റയൽ മാഡ്രിഡിൻറെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രസീലിയൻ ജനത. റിയോ ഡി....
ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസി ന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ.....
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നാസര്‍ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് കാരണമെന്നും സ്പാനിഷ്....
ഐപിഎൽ പതിനാറാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സ് മുൻ ചാമ്പ്യന്മാരായ ഗുജറാത്ത്....
ചുംബനം ആവശ്യപ്പെട്ട ആരാധകനെ തള്ളിമാറ്റി ബസില്‍ കയറി രക്ഷപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആരാധകരുടെ നടുവില്‍കൂടെ....
ഐ പി എല്ലില്‍ നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.....
സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് പ്രിമീയർ ലീഗ് കിരീട നേട്ടം....
ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഇതോടെ ആർസിബി പ്ലേ ഓഫ് കാണാതെ പുറത്തായി.....
ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലിക്ക് സെഞ്ചുറി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോഹ്ലി....
സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ. 200ലധികം റണ്‍സ് പിന്തുടര്‍ന്ന് ഗംഭീര വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 201 റണ്‍സിന്റെ....
ലോക ടി 20 ക്രിക്കറ്റിൻ്റെ മാമാങ്കം എന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിനെ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്. ബോളർമാരുടെ ശവപ്പറമ്പുകൾ എന്ന്....
ഐപിഎൽ പതിനാറാം സീസൺ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ലീഗ് ഘട്ടത്തിൽ നിന്നും അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് ടീമുകൾ കടക്കുമ്പോൾ ഇതുവരെ....
ഐപിഎൽ മത്സരം കാണാനെത്തിയ ഗുസ്തി താരങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും....
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് ചാമ്പ്യൻപട്ടം സിറ്റി നിലനിർത്തിയിരിക്കുന്നത്.....
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോൽപ്പിച്ച് പ്ലേ ഓഫിലെത്തി ചെന്നൈ സൂപ്പർ കിങ്‌സ്. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ....
ഐ പി എല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ സഞ്ജു സാംസണും ടീമും പ്ലേഓഫ്....