സംസ്‌കൃതം സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലും ബി. എഫ്. എ. പ്രോഗ്രാമിലും ഇനിയും ഒഴിവുളള എസ്. സി./എസ്. ടി. സംവരണം ഉൾപ്പെടെയുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 12, 13, 14 തീയതികളിൽ സെന്റർ/വകുപ്പ് അടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒഴിവുകളുടെ വിശദാംശങ്ങൾക്കായി www.ssus.ac.in സന്ദർശിക്കുക.

Also read:‘മോദി പറയുന്നത് പച്ചക്കള്ളം; കർഷകസമ്പാദ്യമല്ല, ആത്മഹത്യകളാണ് കൂടിയത്’: ശരദ് പവാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News