കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, കേരള ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടറൈസ്റ്റ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. എസ് എസ് എൽ സി , പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 9072592412, 9072592416

Also read:അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News