ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള അപേക്ഷ സെപ്തംമ്പർ 25 വരെ നീട്ടി

SGOU extended the dates

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് വഴി ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്തംബർ 25 വരെ നീട്ടി. 3 വർഷ ബിരുദ പ്രോഗ്രാമും, 4 വർഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമും, ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്.

Also Read: അവസാന തീയതി സെപ്റ്റംബർ 30: വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ കോഴ്സുകൾ

ഡിഗ്രി കോഴ്സുകൾ

3 വർഷ ബിരുദ പ്രോഗ്രാമുകൾ

1. അഫ്‌സലുൽ ഉലമ
2. അറബിക്
3. ഹിന്ദി
4. സംസ്കൃതം
5. ഇക്കണോമിക്സ്
6. നാനോ entrepreneurship
7. ഫിലോസഫി
8. പൊളിറ്റിക്സ്
9. സൈക്കോളജി
10. ബി.സി.എ

4 വർഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ

1. ബി കോം
2. ബി ബി എ
3. ഇംഗ്ലീഷ്
4. മലയാളം
5. ഹിസ്റ്ററി
6. സോഷ്യോളജി

ബിരുദാനന്തര ബിരുദ കോഴ്സുകൾ

1. അറബിക്
2. ഇംഗ്ലീഷ്
3. ഹിന്ദി
4. മലയാളം
5. സംസ്‌കൃതം
6. ഇക്കണോമിക്സ്
7. ഹിസ്റ്ററി
8. ഫിലോസഫി
9. പൊളിറ്റിക്സ്
10. പബ്ലിക് അഡ്മിനിസ്ട്രേഷൻ
11. സോഷ്യോളജി
12. എം.കോം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News