വയനാടിനൊപ്പം; ശ്രീചിത്ര എംപ്ലോയീസ് സഹകരണ സംഘം സിഎംഡിആർഎഫിലേക്ക് ഒന്നര ലക്ഷം കൈമാറി

വയനാടിന് കൈത്താങ്ങായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്ക്നോളജി എംപ്ലോയീസ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രസിഡൻ്റ് കെ വി മനോജ് കുമാർ ആണ് കൈമാറിയത്. വൈസ് പ്രസിഡൻ്റ് ഡി വിനോദ് ഭരണ സമിതി അംഗങ്ങളായ വി എസ് അബിജാ, ജസ്റ്റിൻ എം ജോസ്, എ ബി കുഞ്ഞിരാമൻ, സെക്രട്ടറി എസ് പി സുനിൽ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ALSO READ: വയനാടിനെ നെഞ്ചോട് ചേർത്ത് പ്രവാസി കുരുന്നുകൾ; സ്വരൂപിച്ച അരക്കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News