സാഹിത്യകാരനും തിരക്കഥാകൃത്തുമായ ശ്രീധരന്‍ ചമ്പാട് അന്തരിച്ചു. 86 വയസായിരുന്നു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം.സംസ്‌കാരം വൈകുന്നേരം 5 മണിക്ക് വള്ള്യായി വാതക ശ്മശാനത്തില്‍ നടക്കും.
ALSO READ: ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…’ ; പാട്ട് ബാക്കിയാക്കി അവർ മാഞ്ഞു
സര്‍ക്കസ് പ്രമേയമായ രചനകളിലൂടെയാണ് ശ്രദ്ദേയനായത്. മേള എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here