വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലാണ് നടപടി. റോഡ് സുരക്ഷാ ക്ലാസിലും പങ്കെടുക്കണം.

ALSO READ:കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ബൈക്കിലിടിച്ചത് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോഴെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. ബൈക്ക് യാത്രക്കാരന് പരിക്കേറ്റ കാര്യം അറിഞ്ഞില്ലെന്നും മൊഴി നല്‍കി.

ALSO READ:കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: ടി പി രാമകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News