ശ്രീലങ്കയിലെ ഈസ്റ്റേണ്‍ പ്രവിശ്യ ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ശ്രീലങ്കയിലെ ഈസ്റ്റേണ്‍ പ്രവിശ്യ ഗവര്‍ണര്‍ സെന്തില്‍ തൊണ്ടമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നിയമസഭയിലെ ചേംബറില്‍ കൂടിക്കാഴ്ച നടത്തി. കേരള മോഡല്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.

READ MORE:കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി സര്‍ക്കാർ പദ്ധതിയിലൂടെ സൗജന്യമായി പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തി

കൊവിഡ് സമയത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ലൈഫ് പദ്ധതിയില്‍ നിരവധി പേര്‍ക്ക് വീട് നല്‍കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതിനെയും അദ്ദേഹം പ്രശംസിച്ചു.

READ MORE:ഞങ്ങളുടെ കേരളത്തിൽ നൂറു ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ട് മലയാളികൾ സ്മാർട്ട് ആണ്: ദുൽഖർ സൽമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News