എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഏപ്രില്‍ 3ന് ആരംഭിച്ച മൂല്യനിര്‍ണ്ണയം ഇന്നലെ പൂര്‍ത്തിയായി. ഈ വര്‍ഷം റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. 14,000 ത്തോളം അധ്യാപകരാണ് മൂല്യനിര്‍ണ്ണത്തില്‍ പങ്കെടുത്തത്.

Also Read: അടിമുടി ഞെട്ടിക്കാന്‍ ‘പെരുമാനി’യിലെ കൂട്ടര്‍ എത്തുന്നു! ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി…

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി ആകെ 70 ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. മൂല്യനിര്‍ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരത്തില്‍ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News