കൊച്ചി ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും.ഗായകൻ സൂരജ് സന്തോഷിന്റെ പരിപാടിയിലാണ് പ്രതീക്ഷിച്ചതിലും തിരക്ക് ഉണ്ടായത്.
തിക്കിലും തിരക്കിലുംപെട്ട് ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായി. പിന്നാലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു.
ALSO READ; ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു
മാളിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്.പരിപാടിക്കുള്ള പ്രവേശനം സൗജന്യമായിരുന്നു.ഇതാണ് വലിയ ആൾക്കൂട്ടത്തിലേക്ക് വഴിവെച്ചത്.
ENGLISH NEWS SUMMARY: A stampede was reported during the concert at Oberon Mall in Kochi. The crowd was more than expected during the concert of singer Suraj Santhosh.A few people got sick in the stampede. Later, the police came there and stopped the program.Entry to the event was free.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here