സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രിയുടെ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രിയുടെ ചിത്രങ്ങള്‍. നടി ഗൗതമിയുടെ മകള്‍ സുബുലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ താരപുത്രി. ഗൗതമിയ്ക്ക് ഒപ്പമുള്ള സുബുലക്ഷ്മിയുടെ ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.

Also Read: മാസ് ലുക്ക്; ആന്റണി പോസ്റ്റുമായി കല്യാണി പ്രിയദർശൻ

അമ്മയെ പോലെ മകളും സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ തിരക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കിലൂടെ സുബ്ബലക്ഷ്മി ഭാട്ടിയ കോളിവുഡ് ഇന്‍ഡസ്ട്രിയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ വ്യാജമാണെന്നും മകളുടെ ഇപ്പോഴത്തെ ശ്രദ്ധ പഠനത്തിലാണെന്നും ചൂണ്ടികാണിച്ച് ഗൗതമി രംഗത്തെത്തിയിരുന്നു.

1998 ജൂണ്‍ 7നായിരുന്നു സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ പിറന്ന മകളാണ് സുബുലക്ഷ്മി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News