വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 12 ലക്ഷം നൽകി പട്ടികജാതി ക്ഷേമസമിതി

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി വയനാട് ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ കമ്മിറ്റികൾ വഴി സ്വരൂപിച്ച പന്ത്രണ്ട് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദിൻ്റെ നേതൃത്വത്തിൽ കൈമാറി. പ്രസിഡന്റ് വണ്ടിത്തടം മധു, പികെഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം പി റസ്സല്‍, പ്രസിഡന്‍റ് എസ്.സുനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ബാബു കെ പൻമന എന്നിവരും ഒപ്പമുണ്ടായിരുന്നു.

ALSO READ: ഷിരൂർ ദൗത്യം പുനഃരാരംഭിച്ചു; അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News