പിണറായി നാടക കമ്പനി തുടങ്ങുകയാണെങ്കില്‍ ഗവര്‍ണര്‍ സര്‍ക്കസ് കമ്പനി തുടങ്ങണം: വിദ്യാഭ്യാസ മന്ത്രി

പിണറായി നാടക കമ്പനി തുടങ്ങുകയാണെങ്കില്‍ ഗവര്‍ണര്‍ സര്‍ക്കസ് കമ്പനി തുടങ്ങണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാണികളെ ചിരിപ്പിക്കാന്‍ വേറെ ആളെ നോക്കേണ്ടി വരില്ലെന്നും ഏതായാലും മുഖ്യമന്ത്രിക്ക് നാടക കമ്പനി തുടങ്ങേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ:  കോഴിക്കോട് സ്‌കൂളിൽ ഹോമം നടത്തിയ സംഭവം; അടച്ചിട്ടിരുന്ന സ്‌കൂൾ നാളെ തുറക്കും

മുഖ്യമന്ത്രി നാടകക്കമ്പനിയില്‍ സംവിധായകനായി പൊയ്ക്കൂടേ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവന നടത്തിയിരുന്നു.

ALSO READ:  ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം

അദ്ദേഹം തുടരെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭരണത്തലവന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News