‘സെമി ഫൈനൽ’ ജനവിധി ഇന്ന്; ഫലങ്ങൾ തത്സമയം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം തപാൽവോട്ടുകളും എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. കൈരളി ന്യൂസിലൂടെയും പ്രേക്ഷകർക്കും വായനക്കാർക്കും തെരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം

https://www.youtube.com/watch?v=K-OZ1WUMArA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News