സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബുധനാഴ്ച പ്രഖ്യാപിക്കും

2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും.

Also Read: ‘പടകാളി ചണ്ഡി ചങ്കരി’ വീണ്ടും വൈറല്‍, പാലക്കാടന്‍ പയ്യന് എ ആര്‍ റഹ്‌മാന്റെ വക അഭിനന്ദനം

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News