സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലാകിരീടം കണ്ണൂരിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടി കണ്ണൂര്‍. 952 പോയിന്റുമായിട്ടാണ് കണ്ണൂര്‍ ഒന്നാംസ്ഥാനം നേടിയത്. 949 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനം നേടി.

കഴിഞ്ഞ വര്‍ഷം കോഴിക്കോടിനായിരുന്നു സ്വര്‍ണക്കപ്പ്. 938 പോയിന്‍റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration