സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശിപ്പിച്ചു

62ാമത്‌ കേരളാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം 2023 ഡിസംബർ 11 ന് രാവിലെ 10.30 ന് ബഹു. നിയമസഭാ സ്പീക്കർ ശ്രീ. എ എൻ ഷംസീർ നിർവ്വഹിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ് എസ് IAS , പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കലോത്സവ സബ് കമ്മിറ്റി കൺവീനർമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: നവകേരള യാത്രയ്ക്ക് നേരെയുള്ള യൂത്ത് കോൺഗ്രസിന്റെ ഗറില്ല ആക്രമണത്തോട് യോജിപ്പില്ല; കെ സുരേന്ദ്രൻ

2024 ജനുവരി 04 മുതല്‍ 06 വരെ കൊല്ലത്ത് വച്ചാണ് കലോത്സവം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News