55-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം

55-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഡിസംബർ മൂന്നു വരെയാണ് മേള നടക്കുന്നത്.7 സ്കൂളുകളിലായാണ് മേള നടക്കുക.

ALSO READ: കണ്ണൂര്‍ വി സി പുനർനിയമനം; സുപ്രീംകോടതി വിധി ഇന്ന്

സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും ജയിച്ച് ജില്ലയിലെത്തി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ 7,500ലധികം വിദ്യാർത്ഥികളാണ് ശാസ്ത്രോത്സവത്തിന്റെ ഭാഗമാകുന്നത്. 180ലധികം വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ മേളയിൽ തങ്ങളുടെ കഴിവ് തെളിയിക്കാനെത്തുന്നത്.

ALSO READ: തെലുങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News