സംസ്ഥാന സ്‌കൂള്‍ കായികമേള; കുതിപ്പ് തുടര്‍ന്ന് പാലക്കാട്

65-മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 28 ഇനങ്ങളുടെ ഫലം ഔദ്യോഗികമായി പ്രഖാപിച്ചപ്പോള്‍ 60 പോയിന്റുകളുമായി ഹാട്രിക് സ്വപ്നവുമായി കുതിക്കുന്ന പാലക്കാട് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്.

READ ALSO:കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

7 സ്വര്‍ണ്ണവും 7 വെള്ളിയും 4 വെങ്കലവും നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 4 സ്വര്‍ണ്ണവും 7 വെള്ളിയും 2 വെങ്കലവുമായി 43 പോയിന്റുകളോടെ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 35 പോയിന്റുകളോടെ എറണാകുളം മൂന്നാം സ്ഥാനത്തും 22 പോയിന്റുകളോടെ കോഴിക്കോട് നാലാം സ്ഥാനത്തുമുണ്ട്.

READ ALSO:ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News