സംസ്ഥാന ടിവി പുരസ്‌കാരം കൈരളി ന്യൂസിന്; മികച്ച അവതാരകന്‍ എന്‍ പി ചന്ദ്രശേഖരന്‍

2022-ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കൈരളി ന്യൂസിന്. മികച്ച അവതാരകന്‍/ഇന്റര്‍വ്യൂവര്‍ (കറന്റ് അഫയേഴ്‌സ്) ആയി കൈരളി ന്യൂസ്, ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക അഭിമുഖ പരിപാടിയായ അന്യോന്യം പരിപാടിക്കാണ് അവാര്‍ഡ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News