ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി; ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിയെ കാണും

ജമ്മു കശ്മീര്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിയെ കാണും. നിയമസഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു
പ്രമേയം പ്രധാനമന്ത്രിക്ക് കൈമാറും.

ALSO READ: വടകരയിൽ നിന്നും 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കാബിനറ്റ് യോഗത്തിലാണ് ജമ്മുകശ്മീരിന് സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന്റെ കരട് പാസാക്കിയത്. അതേസമയം സംസ്ഥാന പദവി പുനസ്ഥാപിച്ചില്ലെങ്കില്‍ ജമ്മുകശ്മീര്‍ കാബിനറ്റിന്റെ ഭാഗമാകില്ലെന്നാണ് കോണ്‍ഗ്രസ് ജെകെപിസിസി പ്രസിഡന്റ് താരീഖ് ഹമീദ് കാരാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News