കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ ഇന്ന് മൊഴിയെടുക്കും. പരാതിക്കാരനോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ മ്യൂസിയം പൊലീസ്. 12 മണിയോടെ ഹാജരാകാനാണ് നിർദേശം. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. കേരളാ കോൺഗ്രസ് എം നേതാവ് എഎച്ച് ഹഫീസാണ് പരാതിക്കാരൻ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here