ഒഡീഷ ദെൻകനാലിലെ ടാറ്റാ സ്റ്റീൽ ഫാക്ടറിയിൽ സ്ഫോടനം

ഒഡീഷ ദെൻകനാലിലെ ടാറ്റാ സ്റ്റീൽ ഫാക്ടറിയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ 19 പേർക്ക് പരുക്കേറ്റു.അപകടത്തിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. നിസാര പരുക്കേറ്റവരെ ഫാക്ടറിയിൽ തന്നെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കേറ്റവരെ കട്ടക്കിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: ‘ക്യാൻസർ ബാധിച്ചപ്പോൾ ലക്ഷണങ്ങൾ പ്രകടമായില്ല’ ; ഹോളിവുഡ് നടൻ കോളിൻ മക്ഫാർലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News