ഡിജിറ്റലായി ഒപ്പിടുന്നതെങ്ങനെയെന്ന് അറിയുമോ ? വഴികളിങ്ങനെ

ഇന്ന് എന്തും ഡിജിറ്റലായി ലഭ്യമാകുന്ന കാലമാണ്. അതിനാല്‍ തന്നെ ഡിജിറ്റലായി നമ്മള്‍ എല്ലാ രീതിയിലും പര്യാപ്തരാകേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ എല്ലാം ഡിജിറ്റലായി മാറിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ഡിജിറ്റല്‍ ഒപ്പിടാന്‍ പഠിക്കേണ്ടതും അത്യാവശ്യമാണ്.
സുരക്ഷിതമായി ഡിജിറ്റല്‍ ഒപ്പ് ക്രിയേറ്റ് ചെയ്യുന്ന വിധം എങ്ങനെയെന്ന് നോക്കിയാലോ ?

വിന്‍ഡോസ് 10/11:

സെറ്റിങ്ങ്സില്‍ അക്കൗണ്ട്സ് തെരഞ്ഞെടുക്കുക

സൈന്‍ ഇന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

പിക്ചര്‍ പാസ് വേര്‍ഡ് അല്ലെങ്കില്‍ പിന്‍ ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

Also Read : ലോകത്തിലെ മികച്ച 100 ഡെസേർട്ടുകളിൽ ഈ ഇന്ത്യൻ രുചികളും; ടേസ്റ്റ് അറ്റ്ലസ്പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ 10 സ്പോട്ടുകൾ

സിഗ്‌നേച്ചര്‍ ഇമേജ് അല്ലെങ്കില്‍ പിന്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള തുടര്‍നടപടികള്‍ പിന്തുടരുന്നതോടെ ഡിജിറ്റല്‍ ഒപ്പ് പൂര്‍ത്തിയാവും

സപ്പോര്‍ട്ടിങ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇലക്ട്രോണിക് രേഖയില്‍ ഒപ്പിടാം

ആപ്പിള്‍ ഐഒഎസ്/ഐപാഡ്ഒഎസ്:

സെറ്റിങ്ങ്സില്‍ touch id and passcode അല്ലെങ്കില്‍ face id and passcode ഇതില്‍ ഒന്ന് തെരഞ്ഞെടുക്കുക

രേഖയില്‍ ഒപ്പിടുന്നതിന് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്ഷ്യല്‍ ഐഡി ഒരുക്കുക

ഗൂഗിള്‍ ക്രോം:

ഇ- സിഗ്‌നേച്ചര്‍ സേവനം നല്‍കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ( docusign)

ക്രോമിന്റെ ബില്‍റ്റ് ഇന്‍ സിഗ്‌നേച്ചര്‍ ടൂള്‍ ലോക്കേറ്റ് ചെയ്യുക ( സൈനിന്റെ അടുത്തുള്ള പെന്‍ ഐക്കണ്‍)

ടൂള്‍ ഉപയോഗിച്ച് രേഖയില്‍ നേരിട്ട് സിഗ്‌നേച്ചര്‍ വരയ്ക്കാന്‍ സാധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News