തൃശ്ശൂരില്‍ മോഷണം പോയ പ്രൈവറ്റ് ബസ് കണ്ടെത്തി

തൃശ്ശൂര്‍ കുന്നംകുളത്ത് മോഷണം പോയ പ്രൈവറ്റ് ബസ് കണ്ടെത്തി. കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നു പുലര്‍ച്ചെയാണ് ഷോണി എന്ന ബസ് മോഷണം പോയതായി കണ്ടത്. തുടര്‍ന്ന്  പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂരില്‍ നിന്ന് ബസ്സ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ബസിലെ മുന്‍ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതുവറ സ്വദേശിയുടേതാണ് ബസ്. കുന്നംകുളം പൊലീസ് എസ്എച്ച്ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്. updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News