വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്.കൊല്ലം ഇരവിപുരത്തിന് സമീപമാണ് കല്ലേറുണ്ടായത്.ചില്ലിൽ വിള്ളലുണ്ടായി.തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് കല്ലേറുണ്ടായത്.

ALSO READ: പലസ്തീൻ വിഷയത്തിൽ സംസാരിക്കാൻ പോയാൽ ഇസ്രയേലിനെ പ്രകീർത്തിക്കുന്ന നിലപാട് പന്ന്യൻ രവീന്ദ്രനിൽ നിന്ന് ഉണ്ടാകുമെന്ന് ആശങ്ക വേണ്ട : മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News