കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. നേത്രാവതി എക്സ്പ്രസ് ചെന്നെ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.നേത്രാവതി എക്സ്പ്രസിന്‍റെ എ വൺ എസി കോച്ചിൻ്റെ ഗ്ലാസിനും ചെന്നെ എക്സ്പ്രസിന്‍റെ ചില്ലിനും പൊട്ടലുണ്ട് . നേത്രാവതി എക്സ്പ്രസ്  മംഗലാപുരത്തേക്ക് പോവുകയായിരുന്നു.

ALSO READ: കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു, ആക്രമിച്ചത് ഏ‍ഴംഗ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News