വടക്കാഞ്ചേരിയിൽ ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു

തൃശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിന് നേരെ കല്ലേറ് .പരശുറാം – ഇൻ്റർസിറ്റി ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിലേക്ക് ആക്രമണ വിവരം വിളിച്ചറിയിക്കുകയും തുടർന്ന് പൊലീസും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ആക്രമണം നടത്തിയവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.കല്ലേറിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News