അടൂരില്‍ തെരുവ് നായ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

stray dog bite German tourist

പത്തനംതിട്ട അടൂര്‍ പ്ലാവിളത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. കൊച്ചുവിളയില്‍ ജോയ് ജോര്‍ജ്, കരുവാറ്റ പാറപ്പാട്ട് പുത്തന്‍വീട്ടില്‍ സാമുവേല്‍, കരുവാറ്റ പ്ലാവിളയില്‍ ലാലു ലാസര്‍, പെരിങ്ങനാട് കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ അനിയന്‍ മത്തായി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ALSO READ:നറുക്കെടുപ്പ് മറ്റന്നാള്‍; റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബമ്പര്‍ ഭാഗ്യക്കുറി

ജോയ് ജോര്‍ജിന്റെ ചുണ്ട് നായ കടിച്ചു പറിച്ചു. ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ALSO READ:അപ്പോൾ കേട്ടതൊന്നും സത്യമല്ലേ? ദൃശ്യം 3 ഉടനില്ലെന്ന് ജീത്തു ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News