സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നേരേ തെരുവ് നായ ആക്രമണം

സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നേരേ തെരുവ് നായ ആക്രമണം. കൊല്ലം ചാത്തിനാംകുളം M.S.M ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വൈകീട്ട് 4 മണിയോടെയാണ് സംഭവം.

Also Read: കടലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു, 4 മരണം

നായയുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ആദിലിനെ കൊല്ലം ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News