വടകരയിൽ തെരുവ് നായ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക്

STRAY DOGS

വടകരയിൽ തെരുവ് നായ അക്രമണം. ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക് പറ്റി.കാൽ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയുമാണ് നായ കടിച്ചത്. പരിക്കേറ്റവർ വടകരയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration