തൃശൂരില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
Also read- പാലക്കാട്ട് എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍
ദിവസങ്ങള്‍ക്ക് മുന്‍പാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റത്. ആക്രമണത്തിന് പിന്നാലെ നായയെ ഊരകത്ത് വാഹനം ഇടിച്ച് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
Also Read- പുഷ്പന്‍ ആശുപത്രി വിട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here