നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു ( 63 ), നാരായണി ( 65 ) എന്നിവർക്കാണ് കടിയേറ്റത്.ഇന്ന് രാവില ഒമ്പതരയോടെ കനാൽ റോഡിലാണ് സംഭവം.രണ്ട് പേരും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിൽസ തേടി.

also read: അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

അതേസമയം മൂവാറ്റുപുഴ നഗരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായി
കുട്ടികൾ അടക്കം 8 പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

also read: ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധം; കൊച്ചി ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ ഡ്രൈവർമാർ പണിമുടക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News